twitter
    For Quick Alerts
    ALLOW NOTIFICATIONS  
    For Daily Alerts

    പെണ്ണുങ്ങള്‍ക്ക് എന്തെങ്കിലും 'അധികം' കൊടുക്കുന്നതാണ് ഫെമിനിസം, തപ്‌സി പറയുന്നത് കേള്‍ക്കൂ

    By Rohini
    |

    ഫെമിനിസം, അഥവാ സ്ത്രീസ്വാതന്ത്രത്തെ കുറിച്ച് വര്‍ഷങ്ങളായി ഗൗരവുമുള്ള ചര്‍ച്ചകള്‍ നടന്നുകൊണ്ടിരിയ്ക്കുന്നു. എന്നിട്ട് കിട്ടിയോ? സ്ത്രീ സ്വാതന്ത്രം എന്ന് പറഞ്ഞാല്‍, സ്ത്രീകള്‍ക്ക് അധികമായി കൊടുക്കുക എന്നതാണെന്ന് ചിലര്‍ക്ക് ധാരണയുണ്ട്. അത് തെറ്റാണ് എന്ന് ബോളിവുഡ് താരം തപ്‌സി പന്നൂസ് പറയുന്നു.

    <em>ആ നടിയോടുള്ള ശത്രുത, ഇന്ദ്രജിത്തിന്റെ സിനിമ തകര്‍ത്തതും ദിലീപ്; പുതിയ വെളിപ്പെടുത്തല്‍</em>ആ നടിയോടുള്ള ശത്രുത, ഇന്ദ്രജിത്തിന്റെ സിനിമ തകര്‍ത്തതും ദിലീപ്; പുതിയ വെളിപ്പെടുത്തല്‍

    സ്ത്രീകള്‍ക്ക് പ്രത്യേക പരിഗണന നല്‍കുന്നും, അവര്‍ക്ക് വേണ്ടി നിയമത്തില്‍ പ്രത്യേക ഭേദഗതി വരുത്തുന്നതുമല്ല സ്ത്രീസ്വാതന്ത്രം എന്ന് തപ്‌സി പറഞ്ഞു. ആണിനും പെണ്ണിനും തുല്യസമത്വം എന്നതാണ് സ്ത്രീസ്വാതന്ത്രം, അഥവാ ഫെമിനിസം കൊണ്ട് ഉദ്ദേശിക്കുന്നത് എന്ന് നടി പറയുന്നു.

    taapsee

    വിദ്യാഭ്യാസം മുതല്‍ അത് തുടങ്ങണം. ആണിനും പെണ്ണിനും സംസാരിക്കനും പ്രതികരിക്കാനുമുള്ള സ്വാതന്ത്രം തുല്യമായി നല്‍കണം. ജോലിയിലും വര്‍ഗ്ഗവിവേചനം കാണിക്കാന്‍ പാടില്ല. ഇതൊക്കെയാണ് ഫെമിനിസം എന്ന് തപ്‌സി പന്നൂസ് വ്യക്തമാക്കി.

    പുതിയ ചിത്രമായ ജഡ്വാ ടുവിന്റെ പ്രമോഷനില്‍ സംസാരിക്കുകയായിരുന്നു തപ്‌സി. കോമഡി എന്റര്‍ടൈന്‍മെന്റായ ചിത്രത്തില്‍ തപ്‌സിയ്‌ക്കൊപ്പം ജാക്കലിന്‍ ഫെര്‍ണാണ്ടസും വരുണും മറ്റ് പ്രധാന കഥാപാത്രങ്ങളായി എത്തുന്നു.

    English summary
    Taapsee Pannu Shows Feminazis Their Place; Says Feminism Isn't About Reservation & Extra Rights!
    വാർത്തകൾ അതിവേഗം അറിയൂ
    Enable
    x
    Notification Settings X
    Time Settings
    Done
    Clear Notification X
    Do you want to clear all the notifications from your inbox?
    Settings X
    X