For Quick Alerts
For Daily Alerts
Don't Miss!
- Sports IPL 2024: 42ലും കിങ്, ഒരൊറ്റ ഓവറില്‍ ധോണിക്ക് ഫിഫ്റ്റി! അപ്പോള്‍ നേരത്തേ ഇറങ്ങിയാല്‍ എന്താവും?
- Travel ഇടുക്കി ഡാം സന്ദർശനം; പ്രവേശന നിയന്ത്രണം മുതൽ യാത്രയ്ക്കു മുൻപ് അറിയേണ്ട ആറു കാര്യങ്ങൾ
- News ഗോൾഡ് ലോണിനും ഇഎംഐയോ? കെഎസ്എഫ്ഇ എന്നാ സുമ്മാവാ, ആശ്വാസമേകാൻ ജനമിത്രം പദ്ധതി
- Lifestyle രണ്ട് ശിവലിംഗങ്ങള്‍, രാവണനെ വധിച്ച പാപം തീര്‍ക്കാന്‍ ശ്രീരാമന് ആരാധന നടത്തിയ ക്ഷേത്രം
- Finance കുറയാൻ മറന്നിട്ടില്ല, സംസ്ഥാനത്ത് സ്വർണവിലയിൽ നേരിയ കുറവ്, ഇന്നത്തെ നിരക്കറിയാം
- Automobiles തള്ളല്ല, എക്സ്റ്ററിന് കിട്ടുന്നത് 33 കി.മീ. മൈലേജ്; തെളിവ് സഹിതം പുറത്തുവിട്ട് ഉടമകൾ
- Technology ആവശ്യക്കാർ തേടിപ്പിടിച്ചെത്തുന്ന 2 BSNL പ്ലാനുകൾ; രണ്ടും സ്പെഷലിസ്റ്റുകളാണ്, രണ്ട് കാര്യങ്ങളിൽ!
നാം ശബാന 37 വിദേശ രാജ്യങ്ങളിലേക്ക് !!!
ആഗോളതലത്തില്‍ തന്നെ 354 സ്ക്രീനികളിലാണ് സിനിമ പ്രദര്‍ശിപ്പിക്കുന്നത്, അമേരിക്കയില്‍ 82 സ്ക്രീനുകളിലാണ് സിനിമയുടെ പ്രദര്‍ശനം
Bollywood
oi-Ambili
By Ambili John
|
37 വിദേശ രാജ്യങ്ങളില്‍ റിലീസിനൊരുങ്ങുകയാണ് അക്ഷയ് കുമാറിന്റെ സിനിമയായ 'നാം ശബാന'. ആഗോളതലത്തില്‍ തന്നെ 354 സ്ക്രീനികളിലാണ് സിനിമ പ്രദര്‍ശിപ്പിക്കുക. വളരെ കുറച്ച് ഇന്ത്യന്‍ സിനിമകള്‍ മാത്രമെ പരമ്പാരാഗതമല്ലാത്ത വിപണികളില്‍ സിനിമ പ്രദര്‍ശിപ്പിക്കുന്നത്.
സ്ത്രീകള്‍ക്ക് പ്രധാന്യം നല്കി നിര്‍മ്മിച്ചിരിക്കുന്ന സിനിമയില്‍ തപ്സി പന്നുവാണ് നായികയായി എത്തുന്നത്. മാത്രമല്ല അക്ഷയ് കുമാറിന് പുറമെ മലയാളത്തില്‍ നിന്നും പ്രഥ്വിരാജും നാം ശബാനിയില് അഭിനയിക്കുന്നുണ്ട്.
അമേരിക്കയില്‍ 82 സ്ക്രീനുകളാണ് നാം ശബാനക്കായി ഒരുക്കിയിരിക്കുന്നത്. യു എ ഇയില്‍ 43, ബ്രിട്ടനില്‍ 28, ഓസ്ട്രോലിയയില്‍ 21 എന്നിങ്ങനെയാണ് നാം ശബാനക്കായി വേദിയൊരുക്കിയിരിക്കുന്നത്. ശിവം നായര്‍ സംവിധാനം ചെയ്യുന്ന സിനിമ ഇന്നാണ് റിലീസായത്. തപ്സി പന്നുവാണ് ശബാന എന്ന കഥപാത്രമായി സിനിമയിലെത്തുന്നത്.
Comments
വിനോദലോകത്തെ ഏറ്റവും പുതിയ വിശേഷങ്ങളുമായി
Allow Notifications
You have already subscribed
Read more about: bollywood film actress taapsee pannu akshay kumar release cinema ബോളിവുഡ് നടി സിനിമ ബോളിവുഡ് സിനിമ തപ്സി പന്നു
English summary
In a shocking Facebook post, Taapsee Pannu reveals how she was rumoured to bring bad luck to films and being refused to star opposite A-list actors in Bollywood.
Story first published: Friday, March 31, 2017, 17:21 [IST]
Other articles published on Mar 31, 2017
-
'കാലിലെ നഖം വരെ വെട്ടികൊടുത്തിരുന്നത് ആശയാണ്, ആ വിടവ് വിഷമിപ്പിക്കും'; മനോജിന്റെ ഭാര്യയെ കുറിച്ച് സോഷ്യൽമീഡിയ
-
'ഇതാര് ഹാപ്പി ഹസ്ബെന്റ്സിലെ സലീം കുമാറോ അതോ താരദാസോ, ലക്ഷ്മിയെ മിഥുൻ പ്രണയിച്ചതിൽ അത്ഭുതപ്പെടാനില്ല'
-
'വനിത ഒരു ദ്രോഹി, കുടുംബത്തിന്റെ മാനം ഇല്ലാതാക്കുന്നു, ആക്ഷേപിക്കുന്നത് നിർത്തിയില്ലെങ്കിൽ പ്രത്യാഘാതം വരും'
Featured Posts