twitter
    For Quick Alerts
    ALLOW NOTIFICATIONS  
    For Daily Alerts

    പിടിച്ചു നിൽക്കാൻ ചിലർ എന്തും ചെയ്യും, അങ്ങനെയുള്ളവരെ നേരിട്ടറിയാം, വെളിപ്പെടുത്തലുമായി നിർമാതാവ്

    പുതുമുഖ നായികമാരാണ് ഇതിനൊക്കെ തയ്യാറാവുക

    By Ankitha
    |

    കാസ്റ്റിംഗ് കൗച്ചിനെ കുറിച്ച് ഞെട്ടിക്കുന്ന കഥകളാണ് ദിനംപ്രതി പുറത്തു വരുന്നത്. ഇപ്പോഴിത പുതിയ വിവാദത്തിന് തിരി കൊളുത്തിയിരിക്കുകയാണ് ബോളിവുഡ് നിർമാതാവ് ഏക്ത കപൂർ. നടിമാരെ കുറിച്ച് ഞെട്ടിപ്പിക്കുന്ന കഥകളാണ് വെളിപ്പെടുത്തിയിരിക്കുന്നത്. ദേശീയ മാധ്യമമായ ഡെയ്ലി ഒ യ്ക്ക് നൽകി അഭിമുഖത്തിലാണ് ഏക്ത ഇക്കാര്യം തുറന്നടിച്ചത്.

    ekta

    കാസ്റ്റിംഗ് കൗച്ചിനെ കുറിച്ചു മാത്രമേ എല്ലാവരും കേട്ടിട്ടുള്ളു, എന്നാൽ ഇതിനൊരു മറുവശമുണ്ടെന്ന് ഏക്ത പറഞ്ഞു. ഇതിനെപ്പറ്റി കുടുതൽ വാർത്തകൾ പുറത്തു വരാറില്ല. എന്നാൽ ഇത്തരത്തിലുള്ള പല ഞെട്ടിപ്പിക്കുന്ന കഥകളും തനിക്ക് അറിയാമെന്നും ഏക്ത പറഞ്ഞു.

    അവസരങ്ങൾക്ക് വേണ്ടി

    അവസരങ്ങൾക്ക് വേണ്ടി

    അവസരങ്ങൾക്കു വേണ്ടി എന്തു ചെയ്യാനും ചില നടിമാർ തയ്യാറാവുന്നുണ്ട്. പ്രശസ്തിയാണ് ഇവരുടെ ലക്ഷ്യം. ഇതിനു വേണ്ടി ലൈംഗികതയ്ക്ക് വഴങ്ങി കൊടുക്കാനും ഇവർ മടി കാണിക്കാറില്ലെന്നു ഏക്ത പറഞ്ഞു. ഇങ്ങനെ ഉള്ളവരെ താൻ കണ്ടിട്ടുണ്ടെന്നും ഇവർ കൂട്ടിച്ചേർത്തു.

     ഫേമസ് ആകുക

    ഫേമസ് ആകുക

    നടിമാർ പേരെടുക്കാൻ വേണ്ടിയാണ് ഇത്തരത്തിലുള്ള പ്രവർത്തികളിൽ ഏർപ്പെടുന്നത്. കൂടുതലും പുതിയതായ ഫീൽഡി വരുന്ന നടിമാർക്കാണ് ഇത്തരത്തിലുള്ള പ്രവണതയുള്ളതെന്നും ഇവർ പറഞ്ഞു. അത്തരക്കാരെ കുറിച്ച് നല്ല ബോധ്യമുണ്ടെന്നും ഇവർ വ്യക്തമാക്കി

     വലവീശി പിടുത്തം മാത്രമല്ല

    വലവീശി പിടുത്തം മാത്രമല്ല

    നടിമാരെ വലവീശിപ്പിടിക്കുന്ന മഞ്ഞ കഥകൾ മാത്രമേ ബോളിവുഡിൽ നിന്ന് പുറത്തു വരുകയുള്ളു. അതിനു അപ്പുറമുള്ള സംഭവങ്ങൾ പുറം ലോകത്ത് എത്താറില്ല. മിക്കവാറും കഴിവുള്ള താരങ്ങളാണ് ഇത്തരത്തിൽ പോകുന്നതെന്നും ഏക്ത പറഞ്ഞു.

    വിവാദം

    വിവാദം

    മുഖം നോക്കാതെയുള്ള ഏക്ത കപൂറിന്റെ തുറന്നു പറച്ചിൽ ബോളിവുഡിൽ മറ്റൊരു വിവാദത്തിന് തിരി കൊളുത്താൽ സാധ്യതയുണ്ട്. അഭിമുഖത്തിൽ നടിമാരുടെ പേരുകൾ വെളിപ്പെടുത്തിയില്ലെങ്കിലും കൊള്ളേണ്ടടത്തു കെള്ളുമെന്നത് തീർച്ചയാണ്. ഏക്തയുടെ തുറന്നു പറച്ചിൽ താരങ്ങൾക്ക് കിട്ടിയ മുട്ടൻ പണി തന്നെയാണ്.

     അഭിനയിക്കുകയല്ല അക്ഷയ് കുമാർ ജീവിക്കുകയായിരുന്നു! പാഡ് മാൻ സ്ത്രീകളുടെ ചിത്രം! ഓഡിയൻസ് റിവ്യൂ അഭിനയിക്കുകയല്ല അക്ഷയ് കുമാർ ജീവിക്കുകയായിരുന്നു! പാഡ് മാൻ സ്ത്രീകളുടെ ചിത്രം! ഓഡിയൻസ് റിവ്യൂ

    ആര്യയുടെ വധുവാകാൻ രണ്ട് മലയാളി നടിമാരും! ഇവർ ആരാണെന്നു അറിയാമോ? ഷോയുടെ ചിത്രങ്ങൾ കാണാം.ആര്യയുടെ വധുവാകാൻ രണ്ട് മലയാളി നടിമാരും! ഇവർ ആരാണെന്നു അറിയാമോ? ഷോയുടെ ചിത്രങ്ങൾ കാണാം.

    മാണിക്യ മലരായ പൂവിയുമായി പാക് സുന്ദരി നാസിയ അമീൻ! ഒന്നും പറയാനില്ല അഡാർ! ഗാനം കാണാംമാണിക്യ മലരായ പൂവിയുമായി പാക് സുന്ദരി നാസിയ അമീൻ! ഒന്നും പറയാനില്ല അഡാർ! ഗാനം കാണാം

    English summary
    What Ekta Kapoor contraversal statement about bollywood actoress
    വാർത്തകൾ അതിവേഗം അറിയൂ
    Enable
    x
    Notification Settings X
    Time Settings
    Done
    Clear Notification X
    Do you want to clear all the notifications from your inbox?
    Settings X
    X