Don't Miss!
- Travel മഞ്ഞുപെയ്യും മുന്നേ കാശ്മീരിലേക്ക് ട്രെയിൻ യാത്ര, 12 ദിവസ പാക്കേജ്, ഇതാണ് പറ്റിയ സമയം
- Lifestyle സര്‍വ്വദുരിതങ്ങളും നീക്കുന്ന സങ്കടഹര ചതുര്‍ത്ഥി വ്രതം; ഗണേശ ആരാധനയ്ക്ക് വിശേഷ ഫലം
- Finance കോൾ ഇന്ത്യ ഓഹരി 15% കുതിക്കും, ഇതാണ് കാരണം, ഓഹരി വാങ്ങാൻ ബ്രോക്കറേജ് നിർദ്ദേശം
- News രാമക്ഷേത്ര പരാമർശം; നരേന്ദ്ര മോദിക്ക് ഇലക്ഷൻ കമ്മീഷന്റെ ക്ലീൻ ചിറ്റ്, ചട്ടലംഘനമില്ലെന്ന് കണ്ടെത്തൽ
- Sports IPL 2024:ഫിഫ്റ്റി, 1 വിക്കറ്റ്, 3 ക്യാച്ച്; പക്ഷെ അക്ഷര്‍ കളിയിലെ താരമായില്ല! റിഷഭിനായി ഒതുക്കി?
- Technology സൂക്ഷിച്ചാൽ ദുഖിക്കേണ്ട! സെക്കൻഡ് ഹാൻഡ് ഫോൺ വാങ്ങുന്നവർ ശ്രദ്ധിക്കേണ്ട കാര്യങ്ങൾ
- Automobiles ബസിൽ സഹയാത്രികനായി ഷാരൂഖ്, കിംഗ് ഖാൻ ഹമ്പിൾ & സിമ്പിൾ എന്ന് ആരാധകർ; വീഡിയോ വൈറൽ
ലോകത്തില്‍ ഏറ്റവും വലിയ ' ചാരപ്പണിക്കാര്‍' സ്ത്രീകളാണോ ??
ലോകത്തിലെ ഏറ്റവും നന്നായി ചാരപ്പണി ചെയ്യുന്നത് സ്ത്രീകളാണെന്ന് അക്ഷയ് കുമാര്‍. അതറിയണമെങ്കില്‍ ഭര്‍ത്തക്കാന്മാരോട് തന്നെ ചോദിക്കണമെന്നും അക്ഷയ് പറയുന്നു.
ലോകത്തില്‍ ഏറ്റവും നന്നായി ചാരപ്പണി ചെയ്യുന്നത് സ്ത്രീകളാണെന്ന് അക്ഷയ് കുമാര്‍. അതറിയണമെങ്കില്‍ ഭര്‍ത്തക്കാന്മാരോട് തന്നെ ചോദിക്കണമെന്നും അക്ഷയ് പറയുന്നു.
താനിത് താമശയായി പറയുന്നത് അല്ലെന്നും സ്ത്രീകളുടെ ഉള്ളില്‍ സ്വാഭവികമായി അതിനുള്ള ആന്റിന വര്‍ക്ക് ചെയ്യുന്നുണ്ടെന്നും താരം പറയുന്നു.
ഇന്റര്‍നാഷണല്‍ ഏജന്‍സികളെ കടത്തിവെട്ടും
ചാരപണിയില്‍ സ്ത്രീകള്‍ സിഐഎയും മറ്റ് ഇന്റര്‍നാഷണല്‍ ഏജന്‍സികളെയും കടത്തിവെട്ടുമെന്നാണ് അക്ഷയ് പറയുന്നത്. ഇക്കാര്യത്തില്‍ ഉറപ്പു വരുത്തണമെങ്കില്‍ എല്ലാവരും ഭര്ത്ത്ക്കാന്മാരോട് ചോദിച്ചാല്‍ മതിയെന്നും താരം പറയുന്നു.
തപ്സിക്കും ഇതുണ്ട്
നടി തപ്സി പന്നുവും ഇങ്ങനെയാണെന്നാണ് അക്ഷയുടെ അഭിപ്രായം. തപ്സിയുടെ അടുത്ത വരാന്‍ പോകുന്ന് സിനിമ 'നാം ശബാന' എന്നുള്ള ചിത്രം ഇതുപോലെ ചാരപണി ചെയ്യുന്ന സിനിമയാണെന്നാണ് അക്ഷയ് പറയുന്നത്.
ഇത്തരം സിനിമകള്‍ ഇന്ത്യയില്‍ കുറവാണ്.
ഇന്ത്യയില്‍ ഇത്തരം സിനിമകള്‍ വളരെ കുറവാണെന്നാണ് അക്ഷയ് പറയുന്നത്. എവിടെയും അങ്ങനെയുള്ള സിനിമകളൊന്നും തയ്യാറാക്കുന്നത് കാണ്ുന്നില്ലെന്നുമാണ് താരത്തിന്റെ അഭിപ്രായം.
'നാം ശബാന'
ശിവം നായര്‍ സംവിധാനം ചെയ്യുന്ന ആക്ഷന്‍ സ്പൈ ത്രില്ലര്‍ സിനിമയാണ് 'നാം ശബാന'. ചിത്രത്തില്‍ അക്ഷയ് കുമാര്‍, തപ്സി പന്നു, പ്രഥ്വിരാജ്, അനുപം ഖേര്‍. മനോജ് ബാജ്പേയി തുടങ്ങിയവരാണ് പ്രധാന കഥാപാത്രങ്ങളായി എത്തുന്നത്. ഈ വര്‍ഷം മാര്‍ച്ച് 31 ന് തന്നെ 'നാം ശബാന' തിയറ്ററില്‍ റിലീസിനായി എത്തുകയാണ്.
-
'പ്രണയത്തിൻ്റെ പേരിൽ ജാസ്മിൻ എന്നെ വിഡ്ഢിയാക്കി, ഞാൻ അനുഭവിക്കുന്നത് ഇനി അവൾ മനസിലാക്കും'; ഭാവി വരൻ അഫ്സൽ
-
റിലേഷൻഷിപ്പിനോ വിവാഹത്തിനോ പറ്റില്ല; ജാസ്മിനോട് ഗബ്രി; എനിക്ക് വേണ്ട ഉത്തരം കിട്ടിയെന്ന് ജാസ്മിൻ!
-
'ഞാൻ ആ പെൺകുട്ടിയെ ചതിച്ചിട്ടില്ല, വിവാഹം വേണ്ടെന്ന് വെച്ചത് അവരാണ്, രഹ്നയ്ക്ക് അപ്പോഴും സമ്മതമായിരുന്നു'