Jackie Shroff
Born on
Jackie Shroff ജീവചരിത്രം
ഒരു ഇന്ത്യൻ ചലച്ചിത്ര നടനാണ് ജാക്കി ഷ്രോഫ്.1982-ൽ പുറത്തിറങ്ങിയ സ്വാമി ദാദ ആണ് അദ്ദേഹത്തിൻറെ ആദ്യ ചിത്രം. യുദ്ധ്, ലെ രാം ലഖൻ, പരിന്ത തുടങ്ങിയവ അദ്ദേഹം അഭിനയിച്ച പ്രശസ്ത്ത സിനിമകളാണ്.മലയാളത്തിൽ വിനയൻ സംവിധാനം ചെയ്ത അതിശയൻ എന്ന ചിത്രത്തിൽ അദ്ദേഹം അഭിനയിച്ചിട്ടുണ്ട്.