എ കെ അനിൽ കൃഷ്ണൻ
Born on
എ കെ അനിൽ കൃഷ്ണൻ ജീവചരിത്രം
മലയാള ചലച്ചിത്ര സംഗീത രചയിതാവാണ് അനില്‍ കൃഷ്ണന്.യാത്ര തുടരുന്നു എന്ന ചിത്രത്തിലെ ഗാനങ്ങള്‍ രചിച്ചത് അദ്ദേഹമായിരുന്നു.മോഹന്‍സിതാരയാണ് ചിത്രത്തിന്റം സംഗീതം നിര്‍വ്വഹിച്ചത്.ജയന് ശിവപുരം സംവിധാനം ചെയ്ത ചിത്രത്തില്‍ ഇര്‍ഷാദ്, ലക്ഷമി ഗോപാലസ്വാമി എന്നിവരാണ് പ്രധാന കഥാപാത്രങ്ങളെ അവതരിപ്പിച്ചത്.