അഭിരാം സുരേഷ് ഉണ്ണിത്താന്‍ ജീവചരിത്രം

    മലയാള ചലച്ചിത്ര സംവിധായകനാണ് അഭിരാം സുരേഷ് ഉണ്ണിത്താന്‍.പുതുമുഖങ്ങളെ കേന്ദ്രകഥാപാത്രങ്ങളാക്കി ഒരുക്കിയ ഹിമാലയത്തിലെ കശ്മലന്‍ ആണ് ആദ്യ സംവിധാന ചിത്രം.52 പുതുമുഖങ്ങളാണ് ചിത്രത്തില്‍ അഭിനയിക്കുന്നത്.ആനന്ദ് മന്മദന്‍, അനൂപ് രമേശ്, ജിന്‍സ് ഭാസ്‌കര്‍, ഹിമ ശങ്കര്‍, ചന്തു ജി നായര്‍, ആനന്ദ് രാധാകൃഷ്ണന്‍, ശിവന്‍ സോപാനം, ലിക രാജന്‍, ശിവകുമാര്‍ നായര്‍, ഷിനി  അമ്പലത്തൊടി എന്നിവരാണ് പ്രധാന അഭിനേതാക്കള്‍.പേരു പോലെ തന്നെ കൗതുകമുണര്‍ത്തുന്ന കഥാപാശ്ചാത്തലമാണ് ചിത്രത്തന്റേത്.ഓവര്‍ ദി മൂണ്‍ ഫിലിംസിന്റെ ബാനറില്‍ നന്ദു മോഹന്‍, ആനന്ദ് രാധാകൃഷ്ണന്‍, അരുണിമ അഭിരാം ഉണ്ണിത്താന്‍ എന്നിവര്‍ ചേര്‍ന്നാണ് ചിത്രം നിര്‍മ്മിക്കുന്നത്.
     
    വാർത്തകൾ അതിവേഗം അറിയൂ
    Enable
    x
    Notification Settings X
    Time Settings
    Done
    Clear Notification X
    Do you want to clear all the notifications from your inbox?
    Settings X