Celeb News
-
23ാമത്തെ വയസില്‍ ആദ്യ സിനിമ...പോസ്റ്റര്‍ ഡിസൈനറായി ശ്രദ്ധ നേടിയ അധിന് ഒള്ളൂരിന്റെ ആദ്യ സംവിധാന ചിത്രം ''പെണ്ണന്വേഷണം''വാര്‍ത്തകളില്‍ ഇടം നേടിയത് ഈ കാരണം കൊണ്ടായിരുന്നു.എന്നാലിപ്പോഴിതാ ചിത്രത്തിന്റെ ടീസര്‍ സോഷ്യല്‍ മീഡിയയില്‍ ചര്‍ച്ചയാവുകയാണ്.മലയാള സിനിമയുടെ..