Celeb News
-
മഴവില്‍ മനോരമയിലെ ഡി ഫോര്‍ ഡാന്‍സിന്റെ അവതാരകനായിട്ടായിരുന്നു ആദില്‍ ഇബ്രാഹിമിന്റെ കടന്ന് വരവ്. ശേഷം സിനിമകളിലേക്ക് ചേക്കേറിയ താരം ഇപ്പോള്‍ നിരവധി സിനിമകളുടെ തിരക്കുകളിലാണ്. ദുബായിലാണ് ആദില്‍ പഠിച്ചതും വളര്‍ന്നതും. 2013 മുതല്‍ ചലച്ചിത്രരംഗത്തേക്ക് എത്തിയ താരം..
ബന്ധപ്പെട്ട വാര്‍ത്ത