അഹമ്മദ് സിദ്ധിഖ്‌ ജീവചരിത്രം

    പ്രശസ്ത ചലച്ചിത്ര നടനും തിരക്കഥാകൃത്തുമാണ് അഹമ്മദ് സിദ്ധിഖ്‌.കേരള കഫെയില്‍ ഉദയ് അനന്തന്‍ സംവിധാനം ചെയ്ത മൃത്യഞ്ജയം എന്ന ഹ്രസ്വചിത്രത്തിന്റെ തിരക്കഥാകൃത്തായാണ് മലയാള സിനിമയിലേക്കെത്തുന്നത്.ആഷിക്ക് അബു സംവിധാനം ചെയ്ത ഗ്യാംങ്ങ്‌സ്റ്റര്‍ എന്ന ചിത്രത്തിന്റെ തിരക്കഥ രചന നിര്‍വ്വഹിക്കുന്നതിനിടെയാണ് സാള്‍ ആന്റ് പെപ്പര്‍ എന്ന ചിത്രത്തില്‍ അഭിനയിക്കുന്നത്.ചിത്രത്തിലെ കെ ടി മിറാഷ് എന്ന കഥാപാത്രം ഏറെ ശ്രദ്ധിക്കപ്പെട്ടിരുന്നു.പിന്നീടങ്ങോട്ട് ചെറുതും വലുതമായി നിരവധി ചിത്രങ്ങളില്‍ അഭിനയിച്ചു.തട്ടത്തിന്‍ മറയത്ത്,യൂ ടൂ ബ്രൂട്ടസ്,കെഎല്‍ 10 പത്ത്,മനോഹരം, കക്ഷി അമ്മിണിപ്പിള്ള തുടങ്ങിയവ അഭിനയിച്ച ചിത്രങ്ങളില്‍ പ്രധാനപ്പെട്ടവയാണ്.
     
    വാർത്തകൾ അതിവേഗം അറിയൂ
    Enable
    x
    Notification Settings X
    Time Settings
    Done
    Clear Notification X
    Do you want to clear all the notifications from your inbox?
    Settings X