Celebs»Ajesh Babu
    അജേഷ് ബാബു

    അജേഷ് ബാബു

    Actor
    ചലച്ചിത്ര നടനാണ് അജേഷ് ബാബു.ജ്വാലാമുഖി ഫിലിംസിന്റെ ബാനറില്‍ കെ സി ബിനു രചനയും സംവിധാനവും നിര്‍വ്വഹിച്ച ഹൃദ്യം എന്ന ചിത്രത്തില്‍ പ്രധാന കഥാപാത്രത്തെ അവതരിപ്പിച്ചിട്ടുണ്ട്.സമൂഹനന്മക്കായി വ്യത്യസ്തമായ പാത തിരഞ്ഞെടുക്കുന്ന ഒരു ചെറുപ്പക്കാരന്‍,... ReadMore
    Famous For
    ചലച്ചിത്ര നടനാണ് അജേഷ് ബാബു.ജ്വാലാമുഖി ഫിലിംസിന്റെ ബാനറില്‍ കെ സി ബിനു രചനയും സംവിധാനവും നിര്‍വ്വഹിച്ച ഹൃദ്യം എന്ന ചിത്രത്തില്‍ പ്രധാന കഥാപാത്രത്തെ അവതരിപ്പിച്ചിട്ടുണ്ട്.സമൂഹനന്മക്കായി വ്യത്യസ്തമായ പാത തിരഞ്ഞെടുക്കുന്ന ഒരു ചെറുപ്പക്കാരന്‍, ദൗത്യത്തിനിടെ മാരകമായി മുറിവേറ്റ് സോഫിയ എന്ന വിധവയുടെ പരിചരണം ഏറ്റെടുക്കുന്നതും തുടര്‍ന്ന് നടക്കുന്ന സംഭവങ്ങളുമാണ് ചിത്രം പറയുന്നത്. 
    Read More
    അജേഷ് ബാബു അഭിപ്രായം
     
    വാർത്തകൾ അതിവേഗം അറിയൂ
    Enable
    x
    Notification Settings X
    Time Settings
    Done
    Clear Notification X
    Do you want to clear all the notifications from your inbox?
    Settings X