അജി പീറ്റര്‍ തങ്കം
Born on
അജി പീറ്റര്‍ തങ്കം ജീവചരിത്രം
തിരക്കഥാകൃത്തും അഭിനേതാവുമാണ് അജി പീറ്റര്‍ തങ്കം. ആസിഫ് അലിയെ നായകനാക്കി നിസ്സാം ബഷീര്‍ സംവിധാനം ചെയ്ത കെട്ട്യോളാണ് എന്റെ മാലാഖ എന്ന ചിത്രത്തിന്റെ തിരക്കഥാകൃത്താണ്. ഖാലിദ് റഹ്മാന് സംവിധാനം ചെയ്ത ഉണ്ട എന്ന ചിത്രത്തില്‍ ചെറിയ കഥാപാത്രത്തെ അവതരിപ്പിച്ചിട്ടുണ്ട്.