Celeb News
-
വിനീത് ശ്രീനിവാസൻ സംവിധാനം ചെയ്ത മലർവാടി ആർട്സ് ക്ലബ് എന്ന ചിത്രത്തിലൂടെ മലയാള സിനിമ ലോകത്ത് എത്തിയ താരമാണ് അജു വർഗീസ്. ആദ്യ ചിത്രത്തിൽ തന്നെ അജു പ്രേക്ഷകരുടെ ഇടയിൽ ക്ലിക്കാകുകയായിരുന്നു. കന്നി ചിത്രത്തിലൂടെ തന്നെ പ്രേക്ഷക ശ്രദ്ധ നേടാൻ സാധിക്കുക എന്നത് ഒരു ന്യൂ ഫെയ്സിനെ സംബന്ധിച്ചടത്തോളം ഒരു..
-
മരണമാസായി വിക്കന്‍ വക്കീല്‍! ബോക്സോഫീസിനെ പൂരപ്പറമ്പാക്കി ദിലീപും മംമ്തയും! കലക്ഷനിലും തിളങ്ങി!കാണൂനീണ്ട നാളത്തെ കാത്തിരിപ്പിനൊടുവിലാണ് ദിലീപിന്റെ കോടതിസമക്ഷം ബാലന് വക്കീല്‍ തിയേറ്ററുകളിലേക്കെത്തിയത്. കമ്മാരസംഭവത്തിന് ശേഷം തിയേറ്ററുകളിലേക്കെത്തുന്ന അടുത്ത സിനിമയ്ക്കായി കാത്തിരിക്കുകയായിരുന്നു ആരാധകര്‍. ഇതാദ്യമായാണ് ബി ഉണ്ണിക്കൃഷ്ണനും ജനപ്രിയ നായകനും ഒരുമിച്ചത്. ഇരുവരും..
-
നിവിന്‍ പോളിക്കും അജു വര്‍ഗീസിനുമാണ് മാറ്റം! 9 വര്‍ഷത്തിന് ശേഷം മലര്‍വാടി ടീം ഒരുമിച്ചപ്പോള്‍! കാണൂ!സിനിമാമോഹമെന്ന ലക്ഷ്യവുമായി നടന്നിരുന്ന നിരവധി ചെരുപ്പക്കാരെ ഒരുമിച്ചെത്തിയ സിനിമയായിരുന്നു മലര്‍വാടി ആര്‍ട്സ് ക്ലബ്. വിനീത് ശ്രീനിവാസന് സംവിധാനം ചെയ്ത സിനിമ നിര്‍മ്മിച്ചത് ദിലീപായിരുന്നു. യുവതാരനിരയെ അണിനിരത്തിയൊരുക്കിയ സിനിമയ്ക്ക് മികച്ച സ്വീകാര്യതയാണ് ലഭിച്ചത്...
-
ന്യൂജറേഷൻ പ്രേക്ഷകരുടെ പ്രിയപ്പെട്ട സംഗീത സംവിധായകനാണ് ഷാൻ റഹ്മാൻ. ചെയ്ത എല്ലാ ചിത്രങ്ങളും സൂപ്പർ ഡ്യൂപ്പർ ഹിറ്റാണ്. പല പാട്ടുകളും ആഗോള തലത്തിൽ തന്നെ ശ്രദ്ധിക്കപ്പെട്ടിട്ടുണ്ട്. ഇപ്പോഴിത പുതിയ തട്ട് പൊളിപ്പൻ പാട്ടുമായി ഷാൻ എത്തിയിരിക്കുകയാണ്. ഇത്തവണ സംഗീത സംവിധായകൻ കം പിന്നണി ഗായകനായിട്ടാണ് ഷാൻ..
ബന്ധപ്പെട്ട വാര്‍ത്ത