CelebsbredcrumbAli Akbar
    അലി അക്ബര്‍

    അലി അക്ബര്‍

    Director
    മലയാള ചലച്ചിത്ര സംവിധായകനാണ് അലി അക്ബര്‍. 1991ല്‍ പുറത്തിറങ്ങിയ മുഖചിത്രം എന്ന ചിത്രത്തിന്റെ അസോസിയേറ്റ് സംവിധായകനായിരുന്നു. 1988ല്‍ പുറത്തിറങ്ങിയ മാമലകള്‍ക്കപ്പുറത്ത് എന്ന ചിത്രമാണ് ആദ്യമായി സംവിധാനം ചെയ്തത്. അതിനുശേഷം നിരവധി ചിത്രങ്ങള്‍... ReadMore
    Famous For
    മലയാള ചലച്ചിത്ര സംവിധായകനാണ് അലി അക്ബര്‍. 1991ല്‍ പുറത്തിറങ്ങിയ മുഖചിത്രം എന്ന ചിത്രത്തിന്റെ അസോസിയേറ്റ് സംവിധായകനായിരുന്നു. 1988ല്‍ പുറത്തിറങ്ങിയ മാമലകള്‍ക്കപ്പുറത്ത് എന്ന ചിത്രമാണ് ആദ്യമായി സംവിധാനം ചെയ്തത്. അതിനുശേഷം നിരവധി ചിത്രങ്ങള്‍ മലയാളത്തില്‍ സംവിധാനം ചെയ്തു. മുഖമുദ്ര,പൊന്നുച്ചാമി,പൈ ബ്രദേഴ്‌സ്,ജൂനിയര്‍ മാന്‍ഡ്രേക്ക്, കുടുംബ വാര്‍ത്തകള്‍,സീനിയര്‍ മാന്‍ഡ്രേക്ക് തുടങ്ങിയവ സംവിധാനം ചെയ്ത ചിത്രങ്ങളില്‍ പ്രധാനപ്പെട്ടവയാണ്. 2011ല്‍ പുറത്തിറങ്ങിയ അച്ഛന്‍,2002ല്‍ പുറത്തിറങ്ങിയ ബാംബു ബോയ്‌സ്,2010ല്‍ പുറത്തിറങ്ങിയ സീനിയര്‍ മാന്‍ഡ്രേക്ക് എന്നീ ചിത്രങ്ങളുടെ ഗാനരചയിതാവു കൂടിയാണ്.
    Read More
    അലി അക്ബര്‍ അഭിപ്രായം
     
    വാർത്തകൾ അതിവേഗം അറിയൂ
    Enable
    x
    Notification Settings X
    Time Settings
    Done
    Clear Notification X
    Do you want to clear all the notifications from your inbox?
    Settings X