Celeb News
-
യുവനടന് നിവിന്‍ പോളി വീണ്ടും നിര്‍മാതാവിന്റെ വേഷത്തില്‍ എത്തുന്ന ചിത്രമാണ് ഞണ്ടുകളുടെ നാട്ടില്‍ ഒരിടവേള. ഓണം റിലീസായി തിയേറ്ററുകളില്‍ എത്തുന്ന ചിത്രം ഒരു ഫാമിലി എന്റര്‍ടെയിനറാണ്. പ്രേം ഫെയിം അല്‍ത്താഫ് സലിമാണ് സംവിധാനം ചെയ്യുന്ന ചിത്രം എന്ന പ്രത്യേകത കൂടി..
ബന്ധപ്പെട്ട വാര്‍ത്ത