അമൽ നൗഷാദ് ജീവചരിത്രം

  ചലച്ചിത്ര സംവിധായകനാണ് അമല്‍ നൗഷാദ്.കേരള സമൂഹത്തെ ഒന്നടങ്കം ഞെട്ടിച്ച മഹാപ്രളയത്തിനെ അടിസ്ഥാനമാക്കി ഒരുക്കിയ കൊല്ലവര്‍ഷം 1193 ആണ് സംവിധാനം ചെയ്ത ആദ്യ ചിത്രം.2015 ൽ ചെന്നൈയിലുണ്ടായ വെളളപ്പൊക്കത്തെ ആസ്പദമാക്കിയാണ് ചിത്രം സംവിധാനം ചെയ്യാന്‍ തീരുമാനിച്ചത്.എന്നാല്‍  ചെന്നൈ വാരം എന്ന ചിത്രത്തിന്റെ പണിപ്പുരയിലായിരുന്നു അണിയറ പ്രവർത്തകർ.2018 ആഗസ്റ്റിൽ കേരളത്തെ തന്നെ ദുരിതത്തിലാക്കി മഹാപ്രളയം വന്നപ്പോൾ തിരക്കഥയിൽ ചില മാറ്റം വരുത്തി കൊല്ലവർഷം 1193 എന്നാക്കി മാറ്റുകയായിരുന്നു.
   
  വാർത്തകൾ അതിവേഗം അറിയൂ
  Enable
  x
  Notification Settings X
  Time Settings
  Done
  Clear Notification X
  Do you want to clear all the notifications from your inbox?
  Settings X