Celeb News
-
സിനിമയെ വെല്ലുന്ന തരത്തിലുള്ള കാര്യങ്ങളായിരുന്നു അമ്പിളി ദേവിയുടെ ജീവിതത്തില്‍ അരങ്ങേറിയത്. ക്യാമറാമാനായ ലോവലുമായുള്ള വിവാഹത്തില്‍ നിന്നും മോചനം നേടിയ താരം അടുത്തിടെയാണ് ആദിത്യന് ജയന്റെ ജീവിതസഖിയായത്. സീത സീരിയലില്‍ ഭാര്യഭര്ത്താക്കന്മാരായി അഭിനയിച്ചുവരുന്നതിനിടയിലാണ്..
-
സ്കൂള്‍ കലോത്സവ വേദിയില്‍നിന്നും സിനിമയിലെത്തിയ താരമാണ് അമ്പിളി ദേവി. 2000ല്‍ സഹയാത്രികയ്ക്കു സ്നേഹപൂര്‍വ്വം എന്ന ചിത്രത്തിലൂടൊയിരുന്നു നടി സിനിമയിലെത്തിയിരുന്നത്. കുഞ്ചാക്കോ ബോബന് നായകനായി എത്തിയ സിനിമയില്‍ ചെറിയ വേഷമായിരുന്നു നടിക്ക്. തുടര്‍ന്ന് മീരയുടെ..
ബന്ധപ്പെട്ട വാര്‍ത്ത