Celebs»Anand Radhakrishnan
    ആനന്ദ് രാധാകൃഷ്ണന്‍

    ആനന്ദ് രാധാകൃഷ്ണന്‍

    Producer
    മലയാള ചലച്ചിത്ര നിര്‍മ്മാതാവാണ് ആനന്ദ് രാധാകൃഷ്ണന്‍. 2017ല്‍ പുറത്തിറങ്ങിയ ഹിമാലയത്തിലെ കശ്മലന്‍ എന്ന ചിത്രത്തിന്റെ നിര്‍മ്മാതാവാണ്. പുതുമുഖങ്ങളെ കേന്ദ്രകഥാപാത്രങ്ങളാക്കി അഭിരാം സുരേഷ് ഉണ്ണിത്താനാണ് ചിത്രം സംവിധാനം ചെയ്തത്‌. പേരു പോലെ തന്നെ... ReadMore
    Famous For
    മലയാള ചലച്ചിത്ര നിര്‍മ്മാതാവാണ് ആനന്ദ് രാധാകൃഷ്ണന്‍. 2017ല്‍ പുറത്തിറങ്ങിയ ഹിമാലയത്തിലെ കശ്മലന്‍ എന്ന ചിത്രത്തിന്റെ നിര്‍മ്മാതാവാണ്. പുതുമുഖങ്ങളെ കേന്ദ്രകഥാപാത്രങ്ങളാക്കി അഭിരാം സുരേഷ് ഉണ്ണിത്താനാണ് ചിത്രം സംവിധാനം ചെയ്തത്‌. പേരു പോലെ തന്നെ കൗതുകമുണര്‍ത്തുന്ന കഥാപാശ്ചാത്തലമാണ് ചിത്രത്തന്റേത്. 2017 പുറത്തിറങ്ങിയ വൈ എന്ന ചിത്രത്തില്‍ ചെറിയ വേഷം ചെയ്തിട്ടുണ്ട്.
    Read More
    ആനന്ദ് രാധാകൃഷ്ണന്‍ അഭിപ്രായം
     
    വാർത്തകൾ അതിവേഗം അറിയൂ
    Enable
    x
    Notification Settings X
    Time Settings
    Done
    Clear Notification X
    Do you want to clear all the notifications from your inbox?
    Settings X