Celebs»Anaz Kadalundi»Biography

    അനസ് കടലുണ്ടി ജീവചരിത്രം

    ചലച്ചിത്ര സംവിധായകനാണ് അനസ് കടലുണ്ടി.വിനീഷ് ആരാധ്യ സംവിധാനം ചെയ്ത പത്മവ്യൂഹത്തിലെ അഭിമന്യു എന്ന ചിത്രത്തിന്റെ അസോസിയേറ്റ് സംവിധായകനായിരുന്നു.2018ല്‍ 1994 എന്ന ചിത്രം സംവിധാനം ചെയ്തുകൊണ്ട് സ്വതന്ത്രസംവിധായകനായി.കൂത്തുപരമ്പിന്റെ കഥയാണ് ചിത്രം അവതരിപ്പിച്ചത്.
     
    വാർത്തകൾ അതിവേഗം അറിയൂ
    Enable
    x
    Notification Settings X
    Time Settings
    Done
    Clear Notification X
    Do you want to clear all the notifications from your inbox?
    Settings X