Celebs»Anju Josseph»Biography

    അഞ്ജു ജോസഫ്‌ ജീവചരിത്രം

    ഏഷ്യാനെറ്റില്‍ സംപ്രേഷണം ചെയ്ത ഐഡിയ സ്റ്റാര്‍ സിഗംര്‍ റിയാലിറ്റി ഷോയിലൂടെ പ്രേക്ഷകരുടെ പ്രിയങ്കരിയായ യുവഗായികയാണ് അഞ്ജു ജോസഫ്.2011ല്‍ പുറത്തിറങ്ങിയ ഡോക്ടര്‍ ലവ് എന്ന ചിത്രത്തിലൂടെയാണ് ചലച്ചിത്രരംഗത്തേക്ക് വരുന്നത്.പിന്നീട് ഓര്‍മ്മകള്‍ ഇതുവരെ,അലമാര,വാരിക്കുഴിയിലെ കൊലപാതകം,ലൂക്ക,വാര്‍ത്തകള്‍ ഇതുവരെ തുടങ്ങി നിരവധി ചിത്രങ്ങളില്‍ പാടി.ലൂക്കയില്‍ ആലപിച്ച ഒരേ കണ്ണാല്‍ എന്ന ഗാനം ഏറെ ശ്രദ്ധിക്കപ്പെട്ടിരുന്നു.
     
    വാർത്തകൾ അതിവേഗം അറിയൂ
    Enable
    x
    Notification Settings X
    Time Settings
    Done
    Clear Notification X
    Do you want to clear all the notifications from your inbox?
    Settings X