Celeb News
-
പഞ്ചവര്‍ണ്ണ തത്തയ്ക്കു ശേഷം ജയറാമിന്റെതായി റീലീസിങ്ങിനൊരുങ്ങുന്ന എറ്റവും പുതിയ ചിത്രമാണ് ലോനപ്പന്റെ മാമോദീസ. ഒരു സിനിമാക്കാരന് ശേഷം ലിയോ തദേവൂസ് സംവിധാനം ചെയ്യുന്ന ചിത്രം കൂടിയാണിത്. സിനിമയുടെ ഫസ്റ്റ് ലുക്ക് പോസ്റ്റര്‍ സമൂഹ മാധ്യമങ്ങളില്‍ പുറത്തിറങ്ങിയിരുന്നു. അങ്കമാലി ഡയറീസിലൂടെ..
ബന്ധപ്പെട്ട വാര്‍ത്ത