Celeb News
-
റിയാലിറ്റി ഷോ കൊണ്ട് സെലിബ്രിറ്റി പദവി കുത്തന ഉയർന്നവരാണ് മലയാളം ബിഗ്ബോസ് മത്സരാർഥികൾ. സമൂഹത്തിന്റെ വിവിധ മേഖലകളിൽ സജീവമായ ഇവർ ഒറ്റ റിയാലിറ്റി ഷോ കൊണ്ട് പോപ്പുലാരിറ്റി പതി മടങ്ങ് കൂടിയിരിക്കുകയാണ്. ബിഗ്ബോസ് ഷോ കൊണ്ട് പലരുടേയും ഇമേജ് തന്നെ മാറി മറിഞ്ഞ കാഴ്ചയാണ് കണ്ടത്. ''ഇവൾ എന്തൊരു..
-
പേളി-ശ്രീനി വിവാഹം മാത്രമല്ല, അനൂപിനും വിവാഹം കഴിക്കണം! പെണ്‍കുട്ടിയെ കുറിച്ച് താരം പറയുന്നതിങ്ങനെ..മലയാളം ബിഗ് ബോസ് സീസണ് വണ്‍ വിജയകരമായി പൂര്‍ത്തിയായിരിക്കുകയാണ്. അടുത്ത സീസണ് 2019 ല്‍ ഉണ്ടാവുമെന്നാണ് സൂചന. സിനിമ, ടെലിവിഷന്‍, മേഖലകളില്‍ നിന്നുമുള്ള പതിനാറ് പേരായിരുന്നു ബിഗ് ബോസില്‍ മാറ്റുരക്കാന്‍ എത്തിയിരുന്നത്. അതില്‍ ചിലരെ നമുക്ക് അടുത്ത്..
-
നാളെ മലയാളം ബിഗ് ബോസ് സീസണ് വണ്ണിന്റെ ഗ്രാന്‍ഡ് ഫിനാലെ നടക്കാന്‍ പോവുകയാണ്. ബിഗ് ബോസില്‍ നിന്നും പുറത്ത് പോയ മത്സരാര്‍ത്ഥികളെല്ലാം തന്നെ ഗ്രാന്‍ഡ് ഫിനാലെയില്‍ പങ്കെടുക്കുന്നതിനായി എത്തിയിരുന്നു. അടുത്ത എപ്പിസോഡിനെ കുറിച്ച് ഏഷ്യാനെറ്റില്‍ പ്രമോ വീഡിയോ വന്നത്..
-
സാബുവാണ് ബിഗ് ബോസ് വിന്നര്‍! രഞ്ജിനി, അനൂപ്, ദിയ, ശ്രീലക്ഷ്മി പുറത്ത് പോയ മത്സരാര്‍ത്ഥികളും പറയുന്നുസെപ്റ്റംബര് 30 ന് ബിഗ് ബോസ് മലയാളത്തിന്റെ ഗ്രാന്‍ഡ് ഫിനാലെ നടക്കുകയാണ്. അര്‍ച്ചന കഴിഞ്ഞ ദിവസത്തെ എലിമിനേഷനിലൂടെ പുറത്ത് പോയപ്പോള്‍ ഇനി അവശേഷിക്കുന്നത് ആറ് പേരാണ്. അതില്‍ വിജയിക്കുന്നത് ആരാണെന്ന് അറിയാനാണ് പ്രേക്ഷകര്‍ ഓരോരുത്തരും ആകാംഷയോടെ കാത്തിരിക്കുന്നത്. തന്ത്രവും..
ബന്ധപ്പെട്ട വാര്‍ത്ത