Celeb News
-
അന്സണ് പോളിന്റെ സൂപ്പര്‍ ഹീറോ ചിത്രം ദി ഗാംബ്ലര്‍ ട്രെയിലര്‍ പുറത്ത്! വീഡിയോ പങ്കുവെച്ച് ദുല്ഖര്അബ്രഹാമിന്റെ സന്തതികളിലൂടെ ശ്രദ്ധേയനായ അന്സണ് പോള്‍ നായകവേഷത്തിലെത്തുന്ന ചിത്രമാണ് ദി ഗാംബ്ലര്‍. മെക്സിക്കന്‍ അപാരത ഒരുക്കിയ ടോം ഇമ്മട്ടിയാണ് സിനിമ സംവിധാനം ചെയ്തിരിക്കുന്നത്. ദി ഗാംബ്ലറിന്റെ ട്രെയിലര്‍ സമൂഹ മാധ്യമങ്ങളില്‍ പുറത്തിറങ്ങിയിരുന്നു. കുടുംബ..
-
അബ്രഹാമിന്റെ സന്തതികളിലൂടെ ശ്രദ്ധേയനായ അന്സണ് പോള്‍ നായകവേഷത്തിലെത്തുന്ന എറ്റവും പുതിയ ചിത്രമാണ് ദി ഗാംബ്ലര്‍. ഒരു മെക്സിക്കന്‍ അപാരതയ്ക്കു ശേഷം സംവിധായകന് ടോം ഇമ്മട്ടി ഒരുക്കുന്ന ചിത്രം കൂടിയാണിത്. സിനിമയുടെ ഫസ്റ്റ്ലുക്ക് പോസ്റ്റര്‍ സമൂഹ മാധ്യമങ്ങളില്‍..
-
ടൊവിനോ തോമസിന്റെ ഒരു മെക്സിക്കന്‍ അപാരതയ്ക്ക് ശേഷം ടോം ഇമ്മട്ടി സംവിധാനം ചെയ്യുന്ന സിനിമയാണ് ദി ഗാംബല്ലര്. പേര് സൂചിപ്പിക്കുന്നത് പോലെ മലയാള സിനിമയില്‍ പുതിയൊരു വിപ്ലവം സൃഷ്ടിക്കാന്‍ പോവുന്ന സിനിമയായിരിക്കും ഗാംബല്ലര് എന്നാണ് സൂചന. സിനിമയുടെ ചിത്രീകരണം..
-
കെ ക്യൂ എന്ന ഒറ്റ ചിത്രം കൊണ്ട് ജനങ്ങളുടെ ഇടയിൽ ശ്രദ്ധിക്കപ്പെട്ട താരമാണ് ആൻസൺ പോൾ. ആറടി പൊക്കവും അതിനൊത്ത വണ്ണവുമുള്ള ആ ചുളളൻ ചെക്കനെ പ്രേക്ഷകർ ഇരും കൈകളും നീട്ടി സ്വീകരിക്കികയായിരുന്നു. 2013 ൽ സിനിമയിൽ എത്തിയെങ്കിലും 2016 മുതലാണ് താരം കൂടുതൽ സജീവമായത്. വിരലിൽ എണ്ണാവുന്ന ചിത്രങ്ങൾ മാത്രമാണ് ഈ..
ബന്ധപ്പെട്ട വാര്‍ത്ത