Celebs»Anuradha Sriram
    അനുരാധ ശ്രീരാം

    അനുരാധ ശ്രീരാം

    Lyricst
    പ്രശസ്ത ചലച്ചിത്ര പിന്നണിഗായികയാണ് അനുരാധ ശ്രീരാം.മദ്രാസ് യൂണിവേഴ്‌സിറ്റിയില്‍ നിന്നും സംഗീതത്തില്‍ ബിരുദം നേടി.പിന്നീട് യു എസിലെ വെസ്ലിയന്‍ യൂണിവേഴ്‌സിറ്റിയില്‍ ഉപരിപഠനം പൂര്‍ത്തിയാക്കി.കർണാടക സംഗീതത്തിൽ എസ്. കല്യാണ രാമന്റെയും... ReadMore
    Famous For
    പ്രശസ്ത ചലച്ചിത്ര പിന്നണിഗായികയാണ് അനുരാധ ശ്രീരാം.മദ്രാസ് യൂണിവേഴ്‌സിറ്റിയില്‍ നിന്നും സംഗീതത്തില്‍ ബിരുദം നേടി.പിന്നീട് യു എസിലെ വെസ്ലിയന്‍ യൂണിവേഴ്‌സിറ്റിയില്‍ ഉപരിപഠനം പൂര്‍ത്തിയാക്കി.കർണാടക സംഗീതത്തിൽ എസ്. കല്യാണ രാമന്റെയും ഹിന്ദുസ്ഥാനിയിൽ മണിക് ബുവ താക്കൂർദാസിന്റെയും ശിഷ്യയായിരുന്നു അനുരാധ ശ്രീറാം.പ്രശസ്ത കര്‍ണാടകസംഗീതജ്ഞനായ ശ്രീറാം പരശുറാമാണ് ഭര്‍ത്താവ്.ഇവരൊരുമിച്ചുള്ള ജുഗല്‍ബന്ദികള്‍ ശ്രദ്ധേയമാണ്.
    Read More
    അനുരാധ ശ്രീരാം അഭിപ്രായം
     
    വാർത്തകൾ അതിവേഗം അറിയൂ
    Enable
    x
    Notification Settings X
    Time Settings
    Done
    Clear Notification X
    Do you want to clear all the notifications from your inbox?
    Settings X