Celeb News
-
ബാഹുബലിയിലൂടെയാണ് പ്രഭാസ് ലോകശ്രദ്ധ നേടിയത്. ആരാധകപിന്തുണയും സ്വീകാര്യതയിലും ഒന്നാം സ്ഥാനത്താണ് ഈ താരം. ബാഹുബലി സൂപ്പര്‍ ഹിറ്റായി മാറിയതിന് പിന്നാലെയാണ് അനുഷ്്ക ഷെട്ടിയും പ്രഭാസും തമ്മില്‍ പ്രണയത്തിലാണെന്ന തരത്തിലുള്ള ഗോസിപ്പുകളും പ്രചരിച്ച് തുടങ്ങിയത്. ആരാധികമാരുടെ ഹൃദയം തകര്‍ക്കുന്ന..
-
ബാഹുബലി സീരിസിലൂടെ പ്രേക്ഷകരുടെ ഇഷ്ട താരജോഡികളായി മാറിയവരാണ് പ്രഭാസും അനുഷ്കയും. ചിത്രത്തിലെ ബാഹുബലിയും ദേവസേനയുമായുളള ഇവരുടെ പ്രകടനം പ്രേക്ഷകര്‍ ഒന്നടങ്കം നെഞ്ചോട് ചേര്‍ത്തിരുന്നു. സിനിമയിലെന്ന പോലെ ജീവിതത്തിലും ഇരുവരും ഒന്നിക്കുമെന്ന തരത്തിലും റിപ്പോര്‍ട്ടുകള്‍ വന്നു...
-
2018 സെലിബ്രിറ്റി വിവാഹത്തിന്റെ വിർഷമായിരുന്നു. ബോളിവിഡിലും,. തെന്നിന്ത്യയിലുമെല്ലാം അനേകം താരങ്ങൾ 2018 ൽ വിവാഹിതരായിരുന്നു. സോഷ്യൽ മീഡിയയിൽ വൻ ആഘോഷമായിരുന്നു പോയവർഷത്തെ താര വിവാഹങ്ങൾ. സോനം കപൂർ- ആനന്ദ്, ദീപിക-രൺവീർ, പ്രിയങ്ക-നിക്ക് എന്നിവരുടെ വിവാഹം സോഷ്യൽ മീഡിയയിലും മറ്റും വൈറലായിരുന്നു...
-
ലോക സിനിമയിൽ തന്നെ വൻ ചർച്ച വിഷയമായ സിനിമയായിരുന്നു എസ് എസ് രാജമൗലി സംവിധാനം ചെയ്ത ബ്രഹ്മാണ്ഡ ചിത്രം ബാഹുബലി. തെന്നിനത്യൻ സിനിമ ലോകത്ത് മാത്രമല്ല ഇന്ത്യൻ സിനിമ ലോകത്തും ബാഹുബലിയും കട്ടപ്പയും ശിവകാമിയും ദേവസേനയുമൊക്കെ ചർച്ച വിഷയമായിരുന്നു. തെന്നിന്ത്യൻ സിനിമ ചരിത്രത്തിൽ തന്നെ ഒരു..
ബന്ധപ്പെട്ട വാര്‍ത്ത