Celeb News
-
സിനിമാ രംഗത്തുനിന്നുമുളള മീ ടൂ വെളിപ്പെടുത്തലുകള്‍ തരംഗമായികൊണ്ടിരിക്കുകയാണ്. ബോളിവുഡിലും തെന്നിന്ത്യയിലുമുളള നടിമാര്‍ തങ്ങള്‍ നേരിട്ട മോശം അനുഭവങ്ങള്‍ പങ്കുവെച്ച് നേരത്തെ രംഗത്തെത്തിയിരുന്നു. സിനിമയിലെ പ്രമുഖരായ ആളുകള്ക്കെതിരെയുളള വെളിപ്പെടുത്തലുകള്‍ പ്രേക്ഷകരെ ഒന്നടങ്കം..
ബന്ധപ്പെട്ട വാര്‍ത്ത