Celeb News
-
ജനപ്രിയ നായകന് ദിലീപിന്റെതായി പുറത്തിറങ്ങിയ എറ്റവും പുതിയ ചിത്രമാണ് കോടതി സമക്ഷം ബാലന് വക്കീല്‍. വലിയ റിലീസായി തിയ്യേറ്ററുകളിലെത്തിയ സിനിമയ്ക്ക് മികച്ച പ്രതികരണമാണ് ലഭിച്ചുകൊണ്ടിരിക്കുന്നത്. ഹാസ്യത്തിന് പ്രാധാന്യമുളള സിനിമയില്‍ പ്രേക്ഷകരെ ത്രില്ലടിപ്പിക്കുന്ന രംഗങ്ങളുമുണ്ടെന്ന്..
-
ദിലീപിന്റെ സൂപ്പർ ഡ്യൂപ്പർ ഹിറ്റ് ചിത്രമായ രാമലീലയിലൂടെ മലയാള സിനിമ ലോകത്തെത്തിയ താരമാണ് സംവിധായകൻ അരുൺ ഗോപി . ഹാർഡ് വാർക്കാറായിട്ടുളള മലയാളത്തിലെ സംവിധായകന്മാരിലൊരാളാണ് ഇദ്ദേഹം. രാമലീലക്ക് ശേഷം പ്രണവിനെ നായകനാക്കി അരുൺ ഗോപിയുടെ ഏറ്റവും പുതിയ ചിത്രമാണ് ഇരുപത്തിയൊന്നാം നൂറ്റാണ്ട്...
-
നീണ്ടനാളത്തെ കാത്തിരിപ്പിന് വിരാമമിട്ട് പ്രണവ് മോഹന്‍ലാല്‍ നായകനായെത്തുന്ന രണ്ടാമത്തെ സിനിമയായ ഇരുപത്തിയൊന്നാം നൂറ്റാണ്ട് ഇപ്പോള്‍ പ്രേക്ഷകര്‍ക്ക് മുന്നിലേക്കെത്തിയിരിക്കുകയാണ്. ആദി ിറങ്ങിയതിന് ശേഷം തീരുമാനിക്കാം അടുത്ത ചിത്രത്തെക്കുറിച്ചെന്നായിരുന്നു നേരത്തെ താരപുത്രന്..
-
അരുണ്‍ ഗോപിയുടെ സംവിധാനത്തിലെത്തുന്ന രണ്ടാമത്തെ സിനിമയാണ് ഇരുപത്തിയൊന്നാം നൂറ്റാണ്ട്. പ്രണവ് മോഹന്‍ലാല്‍ നായകനാവുന്ന സിനിമയാണെന്നുളളതാണ് ചിത്രത്തിന്റെ പ്രധാന പ്രത്യേകതകളിലൊന്ന്. അതിനാല്‍ മലയാളക്കര ഒന്നടങ്കം സിനിമയ്ക്ക് വേണ്ടിയുള്ള കാത്തിരിപ്പിലായിരുന്നു. ഒടുവില്‍ അരുണ്‍..
ബന്ധപ്പെട്ട വാര്‍ത്ത