Celebs»Asha Menon»Biography

    ആശാ മേനോൻ ജീവചരിത്രം

    ചലച്ചിത്രപിന്നണി ഗായികയാണ് ആശ  മേനോന്‍.1982ല്‍ ഗിരീഷ് പുത്തഞ്ചേരി രചിച്ച് ഇളയരാജ സംവിധാനം ചെയ്ത പൊന്മുടിപ്പുഴയോരം എന്ന ചിത്രത്തിലെ വഴി മാറ് മഴി മാറ് എന്ന ഗാനം ആലപിച്ചു.2002ല്‍ അന്യര്‍ എന്ന ചിത്രത്തിലെ മുണ്ടകപാടത്തെ എന്ന ഗാനംആലപിച്ചു. പിന്നീടങ്ങോട്ട് നിരവധി ഹിറ്റു ഗാനങ്ങള്‍ ആശ ജി മേനോന്‍ ആലപിക്കുകയുണ്ടായി.മഴ എന്ന ചിത്രത്തിലെ ആരാദ്യം പറയും, ഇന്ത്യന്‍ റുപ്പിയിലെ പോകയായ് വിരുന്നുകാരി, മനസ്സിനക്കരയിലെ തങ്കത്തിങ്കള്‍ തുടങ്ങിയവ ആലപിച്ച ഗാനങ്ങളില്‍ പ്രധാനപെട്ടവയാണ്.
     
    വാർത്തകൾ അതിവേഗം അറിയൂ
    Enable
    x
    Notification Settings X
    Time Settings
    Done
    Clear Notification X
    Do you want to clear all the notifications from your inbox?
    Settings X