CelebsbredcrumbAsha sarath
    ആശാ ശരത്

    ആശാ ശരത്

    Actress
    പ്രശസ്ത ചലച്ചിത്ര നടിയാണ്‌ ആശ ശരത്ത്.വി എസ് കൃഷ്ണൻകുട്ടി നായരുടെയും കലാമണ്ഡലം സുമതിയുടെയും മകളായി പെരുംബാവൂരിൽ ജനിച്ചു. ടെലിവിഷൻ സീരിയലുകളിൽ നിന്നാണ് ആശ ചലച്ചിത്ര രംഗത്തേക്ക് പ്രവേശിക്കുന്നത്.2014-ൽ മോഹൻലാൽ നായകനായ ദൃശ്യം എന്ന ചിത്രത്തിൽ ആശ... ReadMore
    Famous For
    പ്രശസ്ത ചലച്ചിത്ര നടിയാണ്‌ ആശ ശരത്ത്.വി എസ് കൃഷ്ണൻകുട്ടി നായരുടെയും കലാമണ്ഡലം സുമതിയുടെയും മകളായി പെരുംബാവൂരിൽ ജനിച്ചു. ടെലിവിഷൻ സീരിയലുകളിൽ നിന്നാണ് ആശ ചലച്ചിത്ര രംഗത്തേക്ക് പ്രവേശിക്കുന്നത്.2014-ൽ മോഹൻലാൽ നായകനായ ദൃശ്യം എന്ന ചിത്രത്തിൽ ആശ അവതരിപ്പിച്ച കഥാപാത്രം ശ്രദ്ധേയമായി.കൂടാതെ ഈ ചിത്രത്തിലെ അഭിനയത്തിന് മികച്ച സഹനടിക്കുള്ള ഫിലിം ഫെയർ അവാർഡ്‌ അവർക്ക് ലഭിക്കുകയും ചെയ്തു.തുടർന്ന് വർഷം എന്ന ചിത്രത്തിൽ മമ്മൂട്ടിയുടെ നായികയായി അഭിനയിച്ചു. ഉത്തര, കീർത്തന എന്നിവർ മക്കളാണ്.
    Read More
    ആശാ ശരത് അഭിപ്രായം
     
    വാർത്തകൾ അതിവേഗം അറിയൂ
    Enable
    x
    Notification Settings X
    Time Settings
    Done
    Clear Notification X
    Do you want to clear all the notifications from your inbox?
    Settings X