Celebs»Ashalata
    ആശാലത

    ആശാലത

    Singer
    Born : 1932
    മലയാളത്തിലെ പ്രശസ്ത ചലച്ചിത്ര പിന്നണിഗായികയും റേഡിയോ ജോക്കിയുമാണ് ആശാലത.കോഴിക്കോട്ടെ വടകരയിൽ ജനിച്ച ആശാലതയുടെ യഥാർത്ഥ പേര് ആനന്ദവല്ലി എന്നായിരുന്നു.കുഞ്ഞുന്നാളിലേ മകളുടെ സംഗീതാഭിമുഖ്യം തിരിച്ചറിഞ്ഞ മാതാപിതാക്കൾ പ്രശസ്ത ഗായകരായ ആശാ... ReadMore
    Famous For
    മലയാളത്തിലെ പ്രശസ്ത ചലച്ചിത്ര പിന്നണിഗായികയും റേഡിയോ ജോക്കിയുമാണ് ആശാലത.കോഴിക്കോട്ടെ വടകരയിൽ ജനിച്ച ആശാലതയുടെ യഥാർത്ഥ പേര് ആനന്ദവല്ലി എന്നായിരുന്നു.കുഞ്ഞുന്നാളിലേ മകളുടെ സംഗീതാഭിമുഖ്യം തിരിച്ചറിഞ്ഞ മാതാപിതാക്കൾ പ്രശസ്ത ഗായകരായ ആശാ ബോസ്ലേയുടെയും ലതാമങ്കേഷ്‌കറുടെയും നാമരൂപങ്ങളിൽ നിന്ന് ആശാലത എന്ന പേര് നൽകുകയായിരുന്നു.
     
    1985-ൽ ജോൺസൺ മാസ്റ്റർ സംഗീതസംവിധാനം നിർവ്വഹിച്ച ഒഴിവുകാലം എന്ന സിനിമയിലെ "ചൂളം കുത്തും കാറ്റേ" എന്ന ഗാനം ആലപിച്ചുകൊണ്ടാണ് ആശാലത ചലച്ചിത്ര പിന്നണി ഗാനരംഗത്തേക്ക് വരുന്നത്. തുടർന്ന് വിവിധ മലയാള സിനിമകളിലായി നാല്പതോളം ഗാനങ്ങൾ ആലപിച്ചു.
     
    Read More
    ആശാലത അഭിപ്രായം
     
    വാർത്തകൾ അതിവേഗം അറിയൂ
    Enable
    x
    Notification Settings X
    Time Settings
    Done
    Clear Notification X
    Do you want to clear all the notifications from your inbox?
    Settings X