Celeb News
-
തലശ്ശേരിക്കാരെ കണ്ടാല്‍..! കക്ഷി അമ്മിണിപിളളയിലെ ഗാനം ശ്രദ്ധേയമാവുന്നു! വീഡിയോ പങ്കുവെച്ച് മമ്മൂട്ടിആസിഫ് അലി നായകവേഷത്തില്‍ എത്തുന്ന എറ്റവും പുതിയ ചിത്രമാണ് കക്ഷി അമ്മിണിപിളള. ആസിഫ് ആദ്യമായി വക്കീല്‍ വേഷത്തില്‍ എത്തുന്ന ചിത്രം അടുത്തതായി റിലീസിങ്ങിനൊരുങ്ങുകയാണ്. നവാഗതനായ ദിന്‍ജിത്ത് അയ്യത്താന്‍ ആണ് സിനിമ സംവിധാനം ചെയ്യുന്നത്. റിലീസിങ്ങിനൊരുങ്ങുന്നതിനിടെ ചിത്രത്തിലെ പുതിയൊരു..
-
ഉയരെയുടെ വിജയത്തിന് ശേഷം ആസിഫ് അലി നായകവേഷത്തില്‍ എത്തുന്ന എറ്റവും പുതിയ ചിത്രമാണ് കക്ഷി അമ്മിണിപ്പിളള. ആസിഫ് ആദ്യമായി വക്കീല്‍ വേഷത്തില്‍ എത്തുന്ന ചിത്രം കൂടിയാണിത്. സിനിമയുടെ രസകരമായ ട്രെയിലര്‍ സമൂഹ മാധ്യമങ്ങളില്‍ പുറത്തിറങ്ങിയിരുന്നു. കക്ഷി അമ്മിണിപ്പിളള ട്രെയിലറിന് മികച്ച..
-
പ്രേക്ഷകർ ആകാംക്ഷയോടെ കാത്തിരിക്കുന്ന ആഷിഖ് അബു ചിത്രമാണ് വൈറസ്. ജനങ്ങളെ ഒന്നടങ്കം ഭീതിലാഴ്ത്തിയ രോഗമായിരുന്നു നിപ്പ. കോഴിക്കോട് നഗരത്തേയും ഭ്രാന്ത പ്രദേശത്തേയും നിപ്പ അടിമുടി പിടിച്ച് കിലുക്കിയിരുന്നു. മലയാളി ജനത നേരിട്ട ഒരു മഹാ വിപത്ത് ബിഗ് സ്ക്രീനിൽ എത്തുന്നതിന്റെ ത്രില്ലലാണ് ജനങ്ങൾ...
-
ആസിഡ് ആക്രമണത്തിനിരയായ പെണ്‍കുട്ടിയുടെ കഥ പറയുന്ന പുതിയ ചിത്രമാണ് ഉയരെ. പാര്‍വതി കേന്ദ്രകഥാപാത്രമായി എത്തുന്ന സിനിമ നവാഗതനായ മനു അശോകനാണ് സംവിധാനം ചെയ്യുന്നത്. ആസിഫ് അലിയും ടൊവിനോ തോമസുമാണ് ചിത്രത്തില്‍ നായകവേഷത്തില്‍ എത്തുന്നത്. ഉയരെയുടെ ആദ്യ ലിറിക്കല്‍ വീഡിയോ ഗാനം..
ബന്ധപ്പെട്ട വാര്‍ത്ത