അശ്വതി അനില്‍ കുമാര്‍
Born on
അശ്വതി അനില്‍ കുമാര്‍ ജീവചരിത്രം
ചലച്ചിത്ര നടിയാണ് അശ്വതി അനില്‍ കുമാര്‍.നിര്‍മല്‍ ബേബി വര്‍ഗീസ് രചനയും സംവിധാനവും നിര്‍വ്വഹിച്ച വഴിയെ എന്ന ചിത്രത്തില്‍ പ്രധാന കഥാപാത്രത്തെ അവതരിപ്പിച്ചിട്ടുണ്ട്.ബ്ലോഗേര്‍സ് നിഘൂഢത നിറഞ്ഞ ഒരു സ്ഥലത്തേക്ക് പോകുന്നു.അവിടെ അവര്‍ നേരിടേണ്ടി വരുന്ന അപ്രതീക്ഷിത സംഭവങ്ങളാണ് ചിത്രത്തിന്റെ ഇതിവൃത്തം.