Celebs»Babu mullool»Biography

    ബാബു മുല്ലൂല്‍ ജീവചരിത്രം

    ചലച്ചിത്ര നിര്‍മ്മാതാവാണ് ബാബു മുല്ലൂല്‍. ജനാര്‍ദ്ദനന്‍ സംവിധാനം നിര്‍വ്വഹിച്ച് 2015ല്‍ പ്രദര്‍ശനത്തിനെത്തിയ പ്ലസ് ഓര്‍ മൈനസ് എന്ന ചിത്രത്തിന്റെ നിര്‍മ്മാതാവാണ്.ഫൈസല്‍, ദേവന്‍, ഇന്ദ്രന്‍സ്, രൂപശ്രീ, ഊര്‍മിള ഉണ്ണി എന്നിവരായിരുന്നു ചിത്രത്തിലെ പ്രധാന അഭിനേതാക്കള്‍. സമ്പാദ്യമെല്ലാം നഷ്ടപെട്ട് ഒടുവില്‍ കടത്തിണ്ണയില്‍ ജീവിക്കേണ്ടി വരുന്ന അശോകന്‍ എന്ന ധനികന്റെ കഥയാണ് ചിത്രം അവതരിപ്പിച്ചത്. ആദര്‍ശ് മീഡിയയുടെ ബാനറിലാണ് ചിത്രം പ്രദര്‍ശനത്തിനെത്തിയത്.
     
    വാർത്തകൾ അതിവേഗം അറിയൂ
    Enable
    x
    Notification Settings X
    Time Settings
    Done
    Clear Notification X
    Do you want to clear all the notifications from your inbox?
    Settings X