ബൈജു ചാക്കോ
Born on
ബൈജു ചാക്കോ ജീവചരിത്രം
ചലച്ചിത്രപിന്നണി ഗായകനാണ് ബൈജു ചാക്കോ.2005ല്‍ ജൂനിയര്‍ സീനിയര്‍ എന്ന ചിത്രത്തിലെ ഗാനം ആലപിച്ചു.കൈതപ്രം ദാമോദരന്‍ രചിച്ച് എം ജയചന്ദ്രന് സംഗീതം നല്കിയ തെന്നലേ തെന്നലേ കാര്മഴയായി എന്ന ഗാനമാണ് ആലപിച്ചത്.