Celeb News
-
മലയാളത്തില്‍ ഹിറ്റ് സിനിമകള്‍ സംഭാവനകള്‍ നല്കിയ ഐവി ശശിയുടെ മരണം എല്ലാവരെയും വിഷമത്തിലാക്കിയിരിക്കുകയാണ്. മമ്മൂട്ടിയും മോഹന്‍ലാലുമടക്കം നിരവധി താരങ്ങളാണ് സംവിധായകനെ കുറിച്ചുള്ള ഓര്‍മ്മകളുമായി രംഗത്തെത്തിയിരിക്കുന്നത്. ഐ വി ശശിയുടെ മരണം തളര്‍ത്തിയെന്ന് താരങ്ങള്‍,..
-
നടിയെ ആക്രമിച്ച കേസുമായി ബന്ധപ്പെട്ടുള്ള ദിലീപിൻറെ അറസ്റ്റ് വാര്‍ത്താ സമ്മേളനം വിളിച്ച് അമ്മ കാര്യങ്ങള്‍ വിശദമാക്കണമെന്ന് ബാലചന്ദ്രമേനോന്. നടന് അറസ്റ്റ് ചെയ്തതുമായി ബന്ധപ്പെട്ട സംഭവത്തില്‍ അമ്മയിലെ ഭാരവാഹികള്‍ മൗനം പാലിക്കുന്നത് അവസാനിക്കണമെന്നും ബാലചന്ദ്രമേനോന്..
-
നമ്മള് തമ്മില്‍ എന്ന ചിത്രത്തിന് ശേഷം പൃഥ്വിരാജിന്റെ അച്ഛനായി ബാലചന്ദ്രമേനോന് വീണ്ടുമെത്തുന്നു. ജീത്തു ജോസഫ് സംവിധാനം ചെയ്യുന്ന ഊഴം എന്ന ചിത്രത്തിലാണ് ബാലചന്ദ്രമേനോന് വീണ്ടും പൃഥ്വിരാജിന്റെ അച്ഛന് വേഷം അണിയുന്നത്. ചങ്ക് വേണ്ട.. സ്നേഹം മതി... ആരാധകന് പൃഥ്വിയുടെ മറുപടി..
-
ആഗസ്റ്റ് 28, ഇന്നലെ മലയാളത്തിന്റെ യുവതാരം നിവിന്‍ പോളിയുടെ ആറാം വിവാഹ വാര്‍ഷികാഘോഷമായിരുന്നു. ഭാര്യയ്ക്കൊപ്പമുള്ള സെല്‍ഫിയും വിവാഹ വാര്‍ഷികാഘോഷത്തിന്റെ കേക്കുമൊക്കെ ഫേസ്ബുക്കില്‍ പോസ്റ്റ് ചെയ്ത് നിവിന്‍ തന്റെ സന്തോഷം ആരാധകരുമായി പങ്കുവച്ചിരുന്നു. നിവിന്റെ വിവാഹ..
ബന്ധപ്പെട്ട വാര്‍ത്ത