Celeb News
-
വിനീത് ശ്രീനിവാസന് സംവിധാനം ചെയ്ത മലര്‍വാടിയിലൂടെ അഭിനയ രംഗത്തേക്ക് കടന്നു വന്നവരാണ് നിവിന്‍ പോളി, അജു വര്‍ഗ്ഗീസ്, ഭഗത് മാനുവല്‍ എന്നിവര്‍. പിന്നീട് ഒട്ടേറെ ചിത്രങ്ങളും ഇവരെ തേടിയെത്തുന്നണ്ടായിരുന്നു. അങ്ങനെ മൂവരും ഇപ്പോള്‍ മലയാളീ പ്രേക്ഷകരുടെ പ്രിയ നടന്മാരായി മാറി...
-
ഒട്ടേറെ അവസരങ്ങള്‍ തന്നെ തേടി എത്തുന്നുണ്ടായിരുന്നു. എന്നാല്‍ ചിത്രത്തിന് വേണ്ടി ഡേറ്റ് നല്കി അഡ്വാന്‍സും വാങ്ങി കഴിഞ്ഞ് ലൊക്കേഷനില്‍ പോകാനൊരുങ്ങുമ്പോഴേക്കും ആ ചിത്രത്തില്‍ നിന്ന് തന്നെ ഒഴുവാക്കി എന്ന് അറിയുന്നത്. ഇങ്ങനെ ഒന്നല്ല മൂന്ന് സിനിമകളാണ് തനിയ്ക്ക് നഷ്ടമായാതെന്ന്..
ബന്ധപ്പെട്ട വാര്‍ത്ത