Celeb News
-
മോഹൻലാലിന്റെ നായികമാരെല്ലാം തിരിച്ചുവരവിന്റെ പാതയിലാണ്. പൂർണിമ ജയറാം, മഞ്ജു വാര്യർ, നദിയ മൊയ്തു, രഞ്ജിനി തുടങ്ങിയവരൊക്കെ തിരിച്ചുവന്ന് സ്ഥാനമുറപ്പിച്ചു. ഇപ്പോഴിതാ മലയാള സിനിമയിൽ മോഹൻലാലിന്റെ നായികയായി എത്തി ശ്രദ്ധിക്കപ്പെട്ട തെന്നിന്ത്യൻതാരം ഭൂമിക ചൗളയും മടങ്ങിയെത്തുന്നു.ഭ്രമരം എന്ന ഒറ്റ..
ബന്ധപ്പെട്ട വാര്‍ത്ത