Celeb News
-
ക്രൂരനായ വില്ലന്‍ മുതല്‍ കോമേഡിയന്‍ വരെ, ഉപ്പും മുളകിലെയും ബാലുവണ്ണന് മാത്രമല്ല! ബിജു സോപാനം മാസാണ്ജൂനിയര് ആര്‍ട്ടിസ്റ്റായി വന്നോ ടെലിവിഷനിലെ കോമഡി പരിപാടികളിലൂടെയോ മറ്റോ ചില താരങ്ങളുടെ വളര്‍ച്ച പ്രേക്ഷകരെ അത്ഭുതപ്പെടുത്തുന്ന വിധത്തിലായിരിക്കും. ഫ്ലവേഴ്സ് ചാനലില്‍ സംപ്രേക്ഷണം ചെയ്യുന്ന ഉപ്പും മുളകും എന്ന ടെലിവിഷന്‍ പരമ്പരയിലൂടെയാണ് ബിജു സോപാനം എന്ന നടനെ..
-
ഉപ്പും മുളകിലും പാറുക്കുട്ടിയ്ക്ക് വേണ്ടി മേക്കോവര്‍ നടത്തി ബാലു! ഒടുവില്‍ ബാലുവിന് തന്നെ പണി കിട്ടിഉപ്പും മുളകും പരമ്പരയെ കുറിച്ചുള്ള വാര്‍ത്തകള്‍ ആരാധകര്‍ ഇരുകൈയും നീട്ടിയാണ് സ്വീകരിച്ച് കൊണ്ടിരിക്കുന്നത്. കുടുംബത്തിലേക്ക് പാറുക്കുട്ടി കൂടി വന്നതാണ് ഇപ്പോള്‍ ഉപ്പും മുളകിനും ജനപ്രീതി കൂടാന്‍ കാരണം. ഫ്ലവേഴ്സ് ചാനലില്‍ സംപ്രേക്ഷണം ചെയ്യുന്ന ഷോ ഇതിനകം 800..
-
പ്രവാസി ഫിലിംസിന്റെ ബാനറില്‍ അജിതന് സംവിധാനം ചെയ്യുന്ന എറ്റവും പുതിയ ചിത്രമാണ് നല്ല വിശേഷം. പ്രകൃതിയെ പ്രണയിച്ചു ജീവിച്ച ഞവരൂര്‍ ഗ്രാമത്തിലെ സ്നേഹിക്കാന്‍ മാത്രമറിയുന്ന മനുഷ്യരുടെ കഥയാണ് സിനിമ പറയുന്നത്. ശ്രീജി ഗോപിനാഥനാണ് സിനിമയില്‍ കേന്ദ്ര കഥാപാത്രമായി എത്തുന്നത്...
-
ഫ്ളവേഴ്സ് സംപ്രേക്ഷണം ചെയ്യുന്ന ഉപ്പും മുളകും എന്ന സീരിയലിലൂടെ പ്രേക്ഷകരുടെ സ്വീകരണ മുറിയിൽ നിത്യ സന്ദർശകനായ താരമാണ് ബിജു സോപാനം. അഭിനയം ജീവിതം തുടങ്ങി വർഷങ്ങളായിട്ടും ബിജു സോപാനത്തിന് ഹൈക്ക് നൽകിയത് ഉപ്പും മുളകിലെ ബാലചന്ദ്രൻ തമ്പി എന്ന ബാലുവാണ്. ബിജു എന്ന പേരിനേക്കാലും പ്രേക്ഷകർക്ക് സുപരിചിതം..