Celebs»Binu Sreekottur
    ബിനു ശ്രീകൊട്ടൂർ

    ബിനു ശ്രീകൊട്ടൂർ

    Lyricst
    ഗാനരചയിതാവാണ് ബിനു ശ്രീകോട്ടൂര്‍. 2015ല്‍ പ്രദര്‍ശനത്തിനെത്തിയ കല്യാണിസം ആണ് ഗാനരചന നടത്തിയ ചിത്രം. അനു റാം സംവിധാനം ചെയ്യ്ത ചിത്രത്തില്‍ അനന്യയാണ് പ്രധാന കഥാപാത്രത്തെ അവതരിപ്പിച്ചത്. ബിനു ശ്രീകോട്ടൂരിന്റെ വരികള്‍ക്ക് രാജേഷ് മോഹന്‍ ആണ് സംഗീതം... ReadMore
    Famous For
    ഗാനരചയിതാവാണ് ബിനു ശ്രീകോട്ടൂര്‍. 2015ല്‍ പ്രദര്‍ശനത്തിനെത്തിയ കല്യാണിസം ആണ് ഗാനരചന നടത്തിയ ചിത്രം. അനു റാം സംവിധാനം ചെയ്യ്ത ചിത്രത്തില്‍ അനന്യയാണ് പ്രധാന കഥാപാത്രത്തെ അവതരിപ്പിച്ചത്. ബിനു ശ്രീകോട്ടൂരിന്റെ വരികള്‍ക്ക് രാജേഷ് മോഹന്‍ ആണ് സംഗീതം നല്‍കിയിരിക്കുന്നത്. ജാസി ഗിഫ്റ്റ്, അമല്‍ ആന്റണി എന്നിവരാണ് ചിത്രത്തിലെ ഗാനങ്ങള്‍ ആലപിച്ചിരിക്കുന്നത്.

    Read More
    ബിനു ശ്രീകൊട്ടൂർ അഭിപ്രായം
     
    വാർത്തകൾ അതിവേഗം അറിയൂ
    Enable
    x
    Notification Settings X
    Time Settings
    Done
    Clear Notification X
    Do you want to clear all the notifications from your inbox?
    Settings X