Celebs»Blaaze»Biography

    ബ്ലൈസ് ജീവചരിത്രം

    ഇന്ത്യന്‍ പിന്നണി ഗായകനാണ്. 1975 ഒക്ടോബര്‍ 15 നാണ് ജനനം. ജനിച്ചത് ചെന്നൈലും വളര്‍ന്നത് സാബിയയിലുമാണ്. ഇംഗ്ലണ്ടില്‍ നിന്നാണ് പഠനം പൂര്‍ത്തീകരിച്ചത്. പ്രശസ്ത റാപ് ആര്‍ട്ടിസ്റ്റാണ് ബ്ലേസ്. 16ാം വയസ്സിലാണ് മ്യൂസികിലേക്ക് കടന്നു വരുന്നത്. 1991ല്‍ ഇലക്ഷന്‍ ക്യാമ്പയിനു വേണ്ടിയായിരുന്നു ഗാനം നിര്‍മ്മിച്ചത്. 2002 ല്‍ എആര്‍ റഹ്മാനൊപ്പം തമിവ് സിനിമയില്‍ ഗാനങ്ങള്‍ നിര്‍മ്മിച്ചു.

     
    വാർത്തകൾ അതിവേഗം അറിയൂ
    Enable
    x
    Notification Settings X
    Time Settings
    Done
    Clear Notification X
    Do you want to clear all the notifications from your inbox?
    Settings X