Celebs»Chandra Babu
    ചന്ദ്ര ബാബു

    ചന്ദ്ര ബാബു

    Producer
    മലയാള ചലച്ചിത്ര നിര്‍മ്മാതാവാണ് ചന്ദ്രബാബു.രാജേഷ് ബാല രചനയും സംവിധാനവും നിര്‍വ്വഹിച്ച ജേര്‍ണി വിത്ത് ഡുട്ടു എന്ന ചിത്രത്തിന്റെ നിര്‍മ്മാതാവാണ്.മൂന്നു യാത്രകളെ അസ്പദമാക്കിയുള്ള ചിത്രമാണിത്.സെവന്‍ത് ഡോര്‍ മീഡിയ പ്രൊഡക്ഷന്‍ റൂമിന്റെ... ReadMore
    Famous For
    മലയാള ചലച്ചിത്ര നിര്‍മ്മാതാവാണ് ചന്ദ്രബാബു.രാജേഷ് ബാല രചനയും സംവിധാനവും നിര്‍വ്വഹിച്ച ജേര്‍ണി വിത്ത് ഡുട്ടു എന്ന ചിത്രത്തിന്റെ നിര്‍മ്മാതാവാണ്.മൂന്നു യാത്രകളെ അസ്പദമാക്കിയുള്ള ചിത്രമാണിത്.സെവന്‍ത് ഡോര്‍ മീഡിയ പ്രൊഡക്ഷന്‍ റൂമിന്റെ ബാനറില്‍ പി എസ് ചന്ദ്രബാബുവാണ് ചിത്രം നിര്‍മ്മിച്ചത്.മോളി ആന്റി റോക്‌സിലൂടെ സംഗീത സംവിധായകനായി അരങ്ങേറ്റം കുറിച്ച ആനന്ദ് മധുസൂധനാണ് ചിത്രത്തിന് ഈണങ്ങള്‍ ഒരുക്കിയത്.ക്യാമറയുക്ക് പിന്നിലും മുന്നിലുമായി നിരവധി പുതുമുഖങ്ങളാണ് ഈ ത്രില്ലര്‍ ചിത്രത്തില്‍ അണിനിരന്നത്.
    Read More
    ചന്ദ്ര ബാബു അഭിപ്രായം
     
    വാർത്തകൾ അതിവേഗം അറിയൂ
    Enable
    x
    Notification Settings X
    Time Settings
    Done
    Clear Notification X
    Do you want to clear all the notifications from your inbox?
    Settings X