Celeb News
-
ജോസഫിനു ശേഷം ജോജു ജോര്‍ജ്ജ് നായകവേഷത്തില്‍ എത്തുന്ന എറ്റവും പുതിയ ചിത്രമാണ് പൊറിഞ്ചു മറിയം ജോസ്. ഒരിടവേളയ്ക്കു ശേഷം സംവിധായകന് ജോഷി മലയാളത്തിലേക്ക് തിരിച്ചെത്തുന്ന ചിത്രം കൂടിയാണിത്. നൈല ഉഷയാണ് ചിത്രത്തില്‍ ജോജുവിന്റെ നായികാ വേഷത്തില്‍ എത്തുന്നത്...
-
കായംകുളം കൊച്ചുണ്ണിയാണ് അവസാനമായി മലയാളത്തില്‍ റിലീസിനെത്തിയ സിനിമ. കൊച്ചുണ്ണിയുടെ ഓളത്തിനിടയിലായി പോയെങ്കിലും പുതുമുഖം റിനോഷ് ജോര്‍ജ് നായകനായി അഭിനയിച്ച നോണ്‍സെന്‍സ് എന്ന സിനിമയും തിയറ്ററുകളിലെത്തിയിരുന്നു. കേരള ബോക്സോഫീസിലും വിദേശത്തുമടക്കം ബോക്സോഫീസില്‍..
-
അധോലോകത്തെ വിറപ്പിക്കാന്‍ രാജു ഭായിയായി ഇന്ദ്രന്‍സ്! മയനായി ചെമ്പന്‍ വിനോദ്, ഡാകിനി കിടിലനായിരിക്കുംഇത്തവണത്തെ സംസ്ഥാന ചലച്ചിത്ര പുരസ്കാരത്തില്‍ മികച്ച സിനിമയായി തിരഞ്ഞെടുക്കപ്പെട്ട ഒറ്റമുറി വെളിച്ചത്തിന് ശേഷം രാഹുല്‍ റിജി നായര്‍ സംവിധാനം ചെയ്യുന്ന സിനിമയാണ് ഡാകിനി. പുള്ളിക്കാരന് സ്റ്റാറാ എന്ന സിനിമയ്ക്ക് ശേഷം യൂണിവേഴ്സല്‍ സിനിമയുടെ ബാനറില്‍ ബി രാകേഷും തൊണ്ടിമുതലും..
-
സുരഭി ലക്ഷ്മി ചെമ്പന്‍ വിനോദിനെ പ്രണയിക്കുന്നു! പ്രേമലേഖനത്തിലൂടെ നടി തന്നെ അക്കാര്യം വെളിപ്പെടുത്തിമഴവില് മനോരമയില്‍ സംപ്രേക്ഷണം ചെയ്യുന്ന ചാറ്റ് ഷോ ആണ് നക്ഷത്രത്തിളക്കം. നടി ആര്യ അവതരിപ്പിക്കുന്ന പരിപാടി സിനിമയിലെ താരങ്ങളുമായി സംസാരിക്കുന്നതിന് വേണ്ടി സംഘടപ്പിച്ചിരിക്കുന്നതാണ്. മമ്മൂട്ടി മുതല്‍ പ്രമുഖ താരങ്ങളും യുവതാരങ്ങളുമെല്ലാം ഈ ഷോ യില്‍ പങ്കെടുത്തിരുന്നു. അടുത്തിടെ ദേശീയ..
ബന്ധപ്പെട്ട വാര്‍ത്ത