Celebs » Chemban Vinod » Biography
ജീവചരിത്രം
ഒരു മലയാള ചലച്ചിത്ര നടനാണ് ചെമ്പൻ വിനോദ് ജോസ്‌ . 2010-ൽ ലിജോ പള്ളിശ്ശേരിയുടെ "നായകൻ" എന്ന മലയാള ചലച്ചിത്രത്തിലൂടെ സിനിമയിൽ അരങ്ങേറ്റം കുറിച്ചു. അതിനു ശേഷം നിരവധി മലയാള സിനിമകളിൽ ശ്രദ്ധേയമായ വേഷങ്ങൾ കൈകാര്യം ചെയ്തിട്ടുണ്ട്.
 

വിനോദലോകത്തെ ഏറ്റവും പുതിയ വിശേഷങ്ങളുമായി - Filmibeat Malayalam