Celebs»Dhanya Suresh Menon
    ധന്യ സുരേഷ് മേനോന്‍

    ധന്യ സുരേഷ് മേനോന്‍

    Lyricst
    പ്രശസ്ത ചലച്ചിത്ര ഗാനരചയിതാവാണ് ധന്യ സുരേഷ് മേനോന്‍. തൈക്കുടം ബ്രിഡ്ജ് എന്ന മ്യൂസിക് ബാന്‍ഡിലെ പാട്ടുകളിലൂടെയാണ് ധന്യ ശ്രദ്ധിക്കപ്പെടുന്നത്. തുടര്‍ന്ന് തീവണ്ടി എന്ന സിനിമയിലെ ഗാനങ്ങള്‍ എഴുതി സിനിമയില്‍ അരങ്ങേറ്റം കുറിച്ചു. അര്‍ച്ചന 31 നോട്ട്... ReadMore
    Famous For
    പ്രശസ്ത ചലച്ചിത്ര ഗാനരചയിതാവാണ് ധന്യ സുരേഷ് മേനോന്‍. തൈക്കുടം ബ്രിഡ്ജ് എന്ന മ്യൂസിക് ബാന്‍ഡിലെ പാട്ടുകളിലൂടെയാണ് ധന്യ ശ്രദ്ധിക്കപ്പെടുന്നത്. തുടര്‍ന്ന് തീവണ്ടി എന്ന സിനിമയിലെ ഗാനങ്ങള്‍ എഴുതി സിനിമയില്‍ അരങ്ങേറ്റം കുറിച്ചു. അര്‍ച്ചന 31 നോട്ട് ഔട്ട്, കിംഗ് ഫിഷ്, സോളോ എന്നിവയാണ് ഗാനങ്ങള്‍ എഴുതിയ പ്രധാന സിനിമകള്‍.

    Read More
    ധന്യ സുരേഷ് മേനോന്‍ അഭിപ്രായം
     
    വാർത്തകൾ അതിവേഗം അറിയൂ
    Enable
    x
    Notification Settings X
    Time Settings
    Done
    Clear Notification X
    Do you want to clear all the notifications from your inbox?
    Settings X