Celeb News
-
ജീത്തു ജോസഫിന്റെ ഏറ്റവും പുതിയ ചിത്രമായ ഊഴത്തില്‍ പൃഥ്വിരാജിന്റെ നായികയായിരുന്നു ദിവ്യ പിള്ള. ഫഹദ് ഫാസില്‍ നായകനായി എത്തിയ അയാള്‍ ഞാനല്ല എന്ന ചിത്രത്തിലൂടെ അഭിനയരംഗത്ത് എത്തിയ ദിവ്യ പിള്ളയുടെ രണ്ടാമത്തെ ചിത്രമാണ് ഊഴം. ഗായത്രി എന്ന കഥാപാത്രത്തെയാണ് ചിത്രത്തില്‍ ദിവ്യ പിള്ള..
-
പൊതുവേ നായികമാര്‍ വിവാഹ ശേഷം അഭിനയം നിര്‍ത്തുകയാണ് പതിവ്. എന്നാല്‍ ഇവിടെ ഒരു നടി ഷൂട്ടിങിനിടെ കല്യാണത്തിന് വേണ്ടി അഞ്ച് ദിവസത്തെ അവധിയെടുത്തു. കല്യാണം കഴിഞ്ഞ് വന്ന് തുടര്‍ന്ന് അഭിനയിച്ചു. പറയുന്നത് ഊഴം എന്ന ചിത്രത്തില്‍ പൃഥ്വിരാജിന്റെ നായികയായെത്തിയ ദിവ്യ പിള്ളയെ കുറിച്ചാണ്...
ബന്ധപ്പെട്ട വാര്‍ത്ത