Celeb News
-
കൊച്ചി: ഡോണ്‍ മാക്സ് എന്ന മികച്ച എഡിറ്റര്‍ സംവിധായകന്റെ കുപ്പായമണിയുന്ന ചിത്രമാണ് 10 കല്പനകള്.. ചിത്രസംയോജകന്‍ തന്നെ സംവിധാനം നിര്വ്വഹിക്കുമ്പോള് പ്രതിഫലിക്കേണ്ടുന്ന എഡിറ്റിംഗ് മികവ് ഏറെക്കുറെ സിനിമയില്‍ പ്രകടമാണ്. കിഷോര്‍ മണിയാണ് ഛായാഗ്രഹണം..
-
കൊച്ചി: മീര ജാസ്മിന്റെ തിരിച്ചുവരവ് എന്ന രീതിയിലാണ് 10 കല്പനകള് തിയറ്റിലെത്തും മുമ്പേ ശ്രദ്ധ നേടിയിരിക്കുന്നത്. ചിത്രത്തിന്റെ വിജയം മീരജാസ്മിന് എന്ന നടിയുടെ തിരിച്ച് വരവ് മലയാള സിനിമയ്ക്ക് എത്രമാത്രം ഗുണം ചെയ്തുവെന്ന് കൂടി വിലയിരുത്തപ്പെടും. മുന്‍ കുറ്റാന്വേഷണ ഉദ്യോഗസ്ഥയായിരുന്ന..
ബന്ധപ്പെട്ട വാര്‍ത്ത