Celebs»Engandiyoor Chandrashekharan Nair
    ഏങ്ങണ്ടിയൂര്‍ ചന്ദ്രശേഖരന്‍ നായർ

    ഏങ്ങണ്ടിയൂര്‍ ചന്ദ്രശേഖരന്‍ നായർ

    Lyricst
    മലയാള ചലച്ചിത്ര ഗാനരചയിതാവാണ് ഏങ്ങണ്ടിയൂര്‍ ചന്ദ്രശേഖരന്‍. മലയാളത്തില്‍ നിരവധി സിനിമകളില്‍ ഗാനങ്ങള്‍ രചിച്ചിട്ടുണ്ട്. ഔട്ട് സൈഡര്‍, മുല്ലമൊട്ടും മുന്തിരിച്ചാറും, ഭൂപടത്തില്‍ ഇല്ലാത്ത ഒരിടം, ലാസ്റ്റ് ബഞ്ച്, പോപ്പിന്‍സ്, ഇംഗ്ലീഷ്,... ReadMore
    Famous For
    മലയാള ചലച്ചിത്ര ഗാനരചയിതാവാണ് ഏങ്ങണ്ടിയൂര്‍ ചന്ദ്രശേഖരന്‍. മലയാളത്തില്‍ നിരവധി സിനിമകളില്‍ ഗാനങ്ങള്‍ രചിച്ചിട്ടുണ്ട്. ഔട്ട് സൈഡര്‍, മുല്ലമൊട്ടും മുന്തിരിച്ചാറും, ഭൂപടത്തില്‍ ഇല്ലാത്ത ഒരിടം, ലാസ്റ്റ് ബഞ്ച്, പോപ്പിന്‍സ്, ഇംഗ്ലീഷ്, സെല്ലുലോയിഡ്, ഐ ലൗ മി, പൂമ്പാറ്റകളുടെ താഴ്‌വാരം, ഭാര്യ അത്ര പോരാ, ഡി കമ്പനി, 8.20, നീലാകാശം പച്ചകടല്‍ ചുവന്ന ഭൂമി, സക്കറിയായുടെ ഗര്‍ഭിണികള്‍, ഫ്രണ്ട്ഷിപ്പ്, നോര്‍ത്ത് 24 കാതം, തിലോത്തമ എന്നീ ചിത്രങ്ങളില്‍ ഗാനങ്ങള്‍ രചിച്ചു.
    Read More
    ഏങ്ങണ്ടിയൂര്‍ ചന്ദ്രശേഖരന്‍ നായർ അഭിപ്രായം
     
    വാർത്തകൾ അതിവേഗം അറിയൂ
    Enable
    x
    Notification Settings X
    Time Settings
    Done
    Clear Notification X
    Do you want to clear all the notifications from your inbox?
    Settings X