ജീവചരിത്രം
മലയാള ചലച്ചിത്ര ഗാനരചയിതാവാണ് ഏങ്ങണ്ടിയൂര്‍ ചന്ദ്രശേഖരന്‍. മലയാളത്തില്‍ നിരവധി സിനിമകളില്‍ ഗാനങ്ങള്‍ രചിച്ചിട്ടുണ്ട്.

ഔട്ട് സൈഡര്‍, മുല്ലമൊട്ടും മുന്തിരിച്ചാറും, ഭൂപടത്തില്‍ ഇല്ലാത്ത ഒരിടം, ലാസ്റ്റ് ബഞ്ച്, പോപ്പിന്‍സ്, ഇംഗ്ലീഷ്, സെല്ലുലോയിഡ്, ഐ ലൗ മി, പൂമ്പാറ്റകളുടെ താഴ്‌വാരം, ഭാര്യ അത്ര പോരാ, ഡി കമ്പനി, 8.20, നീലാകാശം പച്ചകടല്‍ ചുവന്ന ഭൂമി, സക്കറിയായുടെ ഗര്‍ഭിണികള്‍, ഫ്രണ്ട്ഷിപ്പ്, നോര്‍ത്ത് 24 കാതം, തിലോത്തമ എന്നീ ചിത്രങ്ങളില്‍ ഗാനങ്ങള്‍ രചിച്ചു.
 

വിനോദലോകത്തെ ഏറ്റവും പുതിയ വിശേഷങ്ങളുമായി - Filmibeat Malayalam