Celebs»Essa Mathilakam
    ഈസ മതിലകം

    ഈസ മതിലകം

    Director
    ചലച്ചിത്ര സംവിധായകനും തിരക്കഥാകൃത്തുമാണ് ഈസ മതിലകം. 2015ല്‍ 'ഉള്‍വിളി' എന്ന ചിത്രം തിരക്കഥയെഴുതി സംവിധാനം ചെയ്യ്തു.ഉബൈദ് അലി, ഒഫൂര്‍, ദില്‍ന ഷാരോണ്‍, ബിന്ദു അന്തിക്കാട് എന്നിവരാണ് ചിത്രത്തിലെ പ്രധാന അഭിനേതാക്കള്‍. ലൂമി ക്രിയേഷന്‍സിന്റെ ബാനറില്‍... ReadMore
    Famous For
    ചലച്ചിത്ര സംവിധായകനും തിരക്കഥാകൃത്തുമാണ് ഈസ മതിലകം. 2015ല്‍ 'ഉള്‍വിളി' എന്ന ചിത്രം തിരക്കഥയെഴുതി സംവിധാനം ചെയ്യ്തു.ഉബൈദ് അലി, ഒഫൂര്‍, ദില്‍ന ഷാരോണ്‍, ബിന്ദു അന്തിക്കാട് എന്നിവരാണ് ചിത്രത്തിലെ പ്രധാന അഭിനേതാക്കള്‍. ലൂമി ക്രിയേഷന്‍സിന്റെ ബാനറില്‍ ഈസ മതിലകം തന്നെയാണ് ചിത്രം നിര്‍മ്മിച്ചത്. ഈ ചിത്രത്തിനുശേഷം 2018ല്‍ 'ഒടുക്കത്ത പ്രണയം' എന്ന ചിത്രം തിരക്കഥയെഴുതി സംവിധാനം ചെയ്യ്തു.ലൂമി ക്രിയേഷന്‍സിന്റെ ബാനറിലാണ് ചിത്രം നിര്‍മ്മിച്ചത്.

    Read More
    ഈസ മതിലകം അഭിപ്രായം
     
    വാർത്തകൾ അതിവേഗം അറിയൂ
    Enable
    x
    Notification Settings X
    Time Settings
    Done
    Clear Notification X
    Do you want to clear all the notifications from your inbox?
    Settings X