ഈസ മതിലകം
Born on
ഈസ മതിലകം ജീവചരിത്രം
ചലച്ചിത്ര സംവിധായകനും തിരക്കഥാകൃത്തുമാണ് ഈസ മതിലകം. 2015ല്‍ 'ഉള്‍വിളി' എന്ന ചിത്രം തിരക്കഥയെഴുതി സംവിധാനം ചെയ്യ്തു.ഉബൈദ് അലി, ഒഫൂര്‍, ദില്‍ന ഷാരോണ്‍, ബിന്ദു അന്തിക്കാട് എന്നിവരാണ് ചിത്രത്തിലെ പ്രധാന അഭിനേതാക്കള്‍. ലൂമി ക്രിയേഷന്‍സിന്റെ ബാനറില്‍ ഈസ മതിലകം തന്നെയാണ് ചിത്രം നിര്‍മ്മിച്ചത്. ഈ ചിത്രത്തിനുശേഷം 2018ല്‍ 'ഒടുക്കത്ത പ്രണയം' എന്ന ചിത്രം തിരക്കഥയെഴുതി സംവിധാനം ചെയ്യ്തു.ലൂമി ക്രിയേഷന്‍സിന്റെ ബാനറിലാണ് ചിത്രം നിര്‍മ്മിച്ചത്.